Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനിയെസ്​റ്റക്ക്​ ...

ഇനിയെസ്​റ്റക്ക്​  ജപ്പാനിൽ വൻ വരവേൽപ്​

text_fields
bookmark_border
ഇനിയെസ്​റ്റക്ക്​  ജപ്പാനിൽ വൻ വരവേൽപ്​
cancel

ടോ​ക്യോ: മു​ൻ ബാ​ഴ്​​സ​ലോ​ണ താ​രം ആ​ന്ദ്രെ ഇ​നി​യെ​സ്​​റ്റ​ക്ക്​ ജ​പ്പാ​നി​ൽ വ​ൻ വ​ര​വേ​ൽ​പ്​. ക​റ്റാ​ല​ന്മാ​ർ​ക്കൊ​പ്പ​മു​ള്ള 16 വ​ർ​ഷ​ത്തെ ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച്​ ജ​പ്പാ​ൻ ക്ല​ബ്​ വി​സെ​ൽ കോ​ബെ​യി​ലെ​ത്തി​യ താ​ര​ത്തി​നെ 300ല​ധി​കം വ​രു​ന്ന​ ആ​രാ​ധ​ക​ർ ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ക​നാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു​​ താ​രം വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​നി​യെ​സ്​​റ്റ​ക്കൊ​പ്പം മു​ൻ ആ​ഴ്​​സ​ന​ൽ സ്​​ട്രൈ​ക്ക​ർ ലൂ​കാ​സ്​ പെ​ഡോ​ൾ​സ്​​ക്കി​യും കോ​ബെ​യി​ൽ പ​ന്തു​ത​ട്ടു​ന്നു​ണ്ട്​. എ​ത്ര​യും ​െപ​ട്ട​ന്ന്​ ടീ​മി​നോ​ടൊ​പ്പം ചേ​രു​മെ​ന്നും ആ​രാ​ധ​ക​ർ​ക്കാ​യി ജ​പ്പാ​ൻ ലീ​ഗി​ൽ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ്​ വി​ശ്വാ​സ​മെ​ന്നും ഇ​നി​യെ​സ്​​റ്റ പ​റ​ഞ്ഞു. ബാ​ഴ്​​സ​ലോ​ണ​ക്കാ​യി 600ഒാ​ളം മ​ത്സ​ര​ങ്ങ​ളി​ൽ ജ​ഴ്​​സി​യ​ണി​ഞ്ഞ ഇ​നി​യെ​സ്​​റ്റ 32 കി​രീ​ട നേ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ സ്​​ട്രൈ​ക്ക​ർ ഫെ​ർ​ണാ​ണ്ടോ ടോ​റ​സും ഇൗ ​സീ​സ​ണി​ൽ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്ക്​ കൂ​ടു​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsiniestaFC Barcelona
News Summary - Barcelona great Andres Iniesta vows to be in 'top condition' for Vissel Kobe debut
Next Story