Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡ്​ 19:...

കോവിഡ്​ 19: താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം കു​റ​ക്കാ​ൻ ബാ​ഴ്​​സ​ലോ​ണ

text_fields
bookmark_border
കോവിഡ്​ 19: താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം കു​റ​ക്കാ​ൻ ബാ​ഴ്​​സ​ലോ​ണ
cancel

ബാ​ഴ്​​സ​ലോ​ണ: കോ​വി​ഡി​ൽ ക​ളി മു​ട​ങ്ങു​ക​യും സാ​മ്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ക​യും ചെ​യ്​​ത​തോ​ടെ ക ​ളി​ക്കാ​രു​ടെ വേ​ത​നം വെ​ട്ടി​ക്കു​റ​ക്കാ​നൊ​രു​ങ്ങി ബാ​ഴ്​​സ​ലോ​ണ. കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന് ന ഫ​സ്​​റ്റ്​ ടീ​മി​ലെ താ​ര​ങ്ങ​ളു​ടേ​തു​ൾ​പ്പെ​െ​ട ശ​മ്പ​ളം താ​ൽ​കാ​ലി​ക​മാ​യി കു​റ​ക്കാ​നാ​ണ്​ നീ​ക്കം .

വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ​ജോ​സ​ഫ്​ മ​രി​യ ബ​ർ​തോ​മി​യോ ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കി. വ​രു​മാ​നം നി​ല​ക്കു​ക​യും, ക​ളി മു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ​േഗ്ലാ​ബ​ൽ സ്​​പോ​ർ​ട്​​സ്​ സാ​ല​റി സ​ർ​വേ പ്ര​കാ​രം ഈ ​വ​ർ​ഷം ഒ​രു താ​ര​ത്തി​ന്​ ശ​രാ​ശ​രി 1.10 കോ​ടി യൂ​റോ (89 കോ​ടി രൂ​പ)​യാ​ണ്​ പ്ര​തി​ഫ​ലം.

ബാ​ഴ്​​സ​ലോ​ണ​യു​ടെ നീ​ക്കം സ​്​​പെ​യി​നി​ലെ​യും യൂ​റോ​പ്പി​ലെ​യും ഇ​ത​ര ക്ല​ബു​ക​ളും മാ​തൃ​ക​യാ​ക്കി​യേ​ക്കും. ബാ​ഴ്​​സ പ്ര​സി​ഡ​ൻ​റ്​ യൂ​റോ​പ്യ​ൻ ക്ല​ബ്​ അ​സോ​സി​യേ​ഷ​നും, യു​വേ​ഫ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. കോ​വി​ഡ്​ കാ​ര​ണം ​നൂ​കാം​പ്​ സ്​​റ്റേ​ഡി​യം, ബാ​ഴ്​​സ​ലോ​ണ ഒ​ഫി​ഷ്യ​ൽ സ്​​റ്റോ​ർ, ക്ല​ബ്​ മ്യൂ​സി​യം, ലോ​ക​മെ​ങ്ങു​മു​ള്ള അ​ക്കാ​ദ​മി​ക​ൾ തു​ട​ങ്ങി എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsLionel MessiFC Barcelona
News Summary - Barcelona considering asking players to take wage cut
Next Story