Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഴ്സലോണക്ക് സമനില

text_fields
bookmark_border
ബാഴ്സലോണക്ക് സമനില
cancel

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണക്ക് തിരിച്ചടിയായി സമനില. കിരീടപ്പോരാട്ടത്തില്‍ തിരിച്ചുവരാനായി കളത്തിലിറങ്ങിയവരെ റയല്‍ സൊസീഡാഡാണ് 1-1ന് തളച്ചത്. കളിയുടെ 51ാം മിനിറ്റില്‍ വില്യന്‍ ജോസിന്‍െറ ഗോളില്‍ സൊസീഡാഡാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, ലയണല്‍ മെസ്സിയുടെ ക്ളാസ് ഗോള്‍ ബാഴ്സയെ കാത്തു. തൊട്ടുപിന്നാലെ സൊസീഡാഡിന്‍െറ ഉറച്ച ഗോളവസരം നിര്‍ഭാഗ്യംകൊണ്ട് മാത്രം വഴിമാറുകയും ചെയ്തു. നെയ്മര്‍, മെസ്സി, സുവാരസ് സഖ്യം തിരിച്ചത്തെിയിട്ടും നിരാശപ്പെടുത്തിയത് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ, റയലിന് ആറ് പോയന്‍റ് ലീഡായി. 13 കളിയില്‍ റയലിന് 33ഉം, ബാഴ്സലോണക്ക് 27ഉം പോയന്‍റാണ് സമ്പാദ്യം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Barcelona 1-1 ante Real Sociedad
Next Story