Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​ഗാ​നും ഇൗ​സ്​​റ്റ്​...

ബ​ഗാ​നും ഇൗ​സ്​​റ്റ്​ ബം​ഗാ​ളും ​ െഎ.​എ​സ്.​എ​ല്ലി​ലേ​ക്ക്​

text_fields
bookmark_border
bagan-and-east-bengal
cancel

ന്യൂ​ഡ​ൽ​ഹി: ​ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലെ പാ​ര​മ്പ​ര്യ ശ​ക്തി​ക​ളാ​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇൗ​സ്​​റ്റ്​ ബം​ഗാ​ളും മോ​ഹ​ൻ ബ​ഗാ​നും അ​ടു​ത്ത സീ​സ​ണോ​ടെ ​െഎ.​എ​സ്.​എ​ല്ലി​ലേ​​ക്കെ​ന്ന്​ സൂ​ച​ന. 26ന്​ ​െ​എ ലീ​ഗ്​ തു​ട​ങ്ങാ​നി​​രി​ക്കെ എ.​െ​എ.​എ​ഫ്.​എ​ഫ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​ബ്ര​ത ദ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​മ്പാ​കെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്. നേ​ര​േ​ത്ത ത​ന്നെ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ​െഎ.​എ​സ്.​എ​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വേ​ണ്ടി​യി​രു​ന്ന 15 കോ​ടി രൂ​പ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ ഇ​രു ടീ​മു​ക​ളും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ പ്ര​വേ​ശ​നം നീ​ണ്ടു​പോ​യി. ​

ഇൗ ​സീ​സ​ൺ ​െഎ ​ലീ​ഗി​ൽ ത​രം​താ​ഴ്​​ത്ത​പ്പെ​ടേ​ണ്ട ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ ​നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ അ​ടു​ത്ത​വ​ർ​ഷ​ത്തെ മാ​റ്റം മു​ന്നി​ൽ​ക്ക​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യം സു​ബ്ര​ത ദ​ത്ത വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ​വ​ർ​ഷം ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ ഒ​മ്പ​​തും ഇ​ന്ത്യ​ൻ ആ​രോ​സ്​ പ​ത്താ​മ​തു​മാ​യി​രു​ന്നു.

ആ​രോ​സി​നെ ത​രം​താ​ഴ്​​ത്തി​ല്ലെ​ന്ന്​ നേ​ര​േ​ത്ത അ​റി​യി​ച്ചി​രി​ക്കെ, ച​ർ​ച്ചി​ൽ ത​രം​താ​ഴ്​​ത്ത​ൽ ഭീ​ഷ​ണി​യി​ലാ​യി. എ​ന്നാ​ൽ, വ​രു​ന്ന സീ​സ​ണി​ൽ കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​ർ ​െഎ.​എ​സ്.​എ​ല്ലി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന്​ ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ്​​ ച​ർ​ച്ചി​ലി​നെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ഇൗ ​വ​ർ​ഷം ​െഎ ​ലീ​ഗി​ൽ 11 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalmalayalam newssports newsMohanbagan
News Summary - Bagan and east bengal into isl-Sports news
Next Story