Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​സ്​​ഹ​റു​ദ്ദീ​നും...

അ​സ്​​ഹ​റു​ദ്ദീ​നും ജി​ഷ്​​ണു​വും  അ​ണ്ട​ർ 22 ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ

text_fields
bookmark_border
അ​സ്​​ഹ​റു​ദ്ദീ​നും ജി​ഷ്​​ണു​വും  അ​ണ്ട​ർ 22 ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ
cancel
camera_alt??????????????????? ?????????????
ന്യൂ​ഡ​ൽ​ഹി: കേ​ര​ള താ​ര​ങ്ങ​ളാ​യ അ​സ്​​ഹ​റു​ദ്ദീ​നും ജി​ഷ്​​ണു ബാ​ല​കൃ​ഷ്ണ​നും ഇ​ന്ത്യ​ൻ അ​ണ്ട​ർ 22 ഫു​ട്​​ബാ​ൾ ക്യാ​മ്പി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദേ​ശീ​യ ടീം ​കോ​ച്ച്​ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റ​​ൈ​ൻ​റ​​നാ​ണ്​ പ്ര​ത്യേ​ക ട്ര​യ​ൽ​സി​ലൂ​ടെ ഇ​വ​ര​ട​ക്കം എ​ട്ടു ക​ളി​ക്കാ​രെ ക്യാ​മ്പി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ലൈ 22ന്​ ​തു​ട​ങ്ങു​ന്ന എ.​എ​ഫ്.​സി അ​ണ്ട​ർ 22 യോ​ഗ്യ​ത ടൂ​ർ​ണ​മ​െൻറി​ന്​ മു​ന്നോ​ടി​യാ​യി ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ്​ എ​ട്ടു പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 
അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സ്​​കൗ​ട്ടി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ഭി​ഷേ​ക്​ യാ​ദ​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ട്ര​യ​ൽ​സി​ൽ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40 പേ​രാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. വി​വി​ധ സ​​ന്തോ​ഷ്​ ​ട്രോ​ഫി ടീ​മു​ക​ളി​ൽ​നി​ന്നും യൂ​നി​വേ​ഴ്​​സി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ത്ത ടീ​മു​ക​ളി​ൽ​നി​ന്നു​മാ​ണ്​ ക​ളി​ക്കാ​രെ ​ട്ര​യ​ൽ​സി​ലേ​ക്ക്​ വി​ളി​ച്ച​ത്. 

സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ലെ​ത്തി​യ കേ​ര​ള​ത്തി​നു​വേ​ണ്ടി എ​ല്ലാ മ​ത്സ​ര​ത്തി​ലും ഇ​റ​ങ്ങാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​യാ​ളാ​ണ് ജി​ഷ്ണു ബാ​ല​കൃ​ഷ്ണ​ൻ. ത​ക​ർ​പ്പ​ൻ ക​ളി​യാ​ണ് ഈ ​മ​ധ്യ​നി​ര​ക്കാ​ര​ൻ കാ​ഴ്ച​വെ​ച്ച​ത്. മ​ഞ്ചേ​രി എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ജി​ഷ്ണു ഗോ​കു​ലം എ​ഫ്.​സി​യി​ലും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ലും അം​ഗ​മാ​ണ്. മ​ല​പ്പു​റം എ.​എ​സ്.​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മി​ലാ​യി​രി​ക്കെ ര​ണ്ടു വ​ർ​ഷം മു​മ്പ് അ​ർ​ജ​ൻ​റീ​ന​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​യി​രു​ന്നു. ട്രാ​ഫി​ക് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ കാ​വു​ങ്ങ​ൽ ബാ​ല​കൃ​ഷ്​​ണ​​െൻറ​യും ര​തി​യു​ടെ​യും മ​ക​നാ​ണ് ജി​ഷ്ണു. 

അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ അ​സ്​​ഹ​റു​ദ്ദീ​ൻ മി​ഡ്ഫീ​ൽ​ഡ​റാ​ണ്. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മി​സോ​റ​മി​നെ​തി​രെ ഇ​ര​ട്ട ഗോ​ൾ നേ​ടി​യി​രു​ന്നു. ഏ​ജീ​സി​ൽ അ​തി​ഥി താ​ര​മാ​യി ക​ളി​ച്ചു​വ​രു​ക​യാ​ണ്. അ​രീ​ക്കോ​ട് താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ പു​ൽ​പ്പ​റ​മ്പ​ൻ മു​ഹ​മ്മ​ദ​ലി​യും മെ​ഹ​റു​ന്നി​സ​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. കേ​ര​ള പൊ​ലീ​സ് താ​ര​വും മു​ൻ കേ​ര​ള ടീം ​ഗോ​ൾ​കീ​പ്പ​റു​മാ​യ നി​ഷാ​ദ് സ​ഹോ​ദ​ര​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jishnuazharuddinU22 indian camp
News Summary - azharuddin and jishnu, qualified to U22 indian camp
Next Story