Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്സൽ വിറ്റ്സൽ ഡോർട്മുണ്ടിൽ
text_fieldsbookmark_border
ബർലിൻ: ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ബെൽജിയത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച മിഡ്ഫീൽഡർ ആക്സൽ വിറ്റ്സൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് കൂടുമാറി. ചൈനീസ് ക്ലബായ ടിയാൻജിൻ ക്വാൻജിയാനിൽ നിന്നും 18 ദശലക്ഷം യൂറോ (159 കോടി രൂപ) മുടക്കിയാണ് ഡോർട്മുണ്ട് താരത്തെ ബുണ്ടസ്ലിഗയിലെത്തിച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം നാലുവർഷത്തെ കരാർ ഒപ്പിട്ടത്.
Next Story
