Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ഫുട്ബാൾ േലാകകപ്പ് 2023: ആസ്ട്രേലിയയും ന്യൂസിലൻഡും സംയുക്ത ആതിഥേയർ
text_fieldsbookmark_border
സൂറിച്ച്: 2023 വനിത ഫുട്ബാൾ േലാകകപ്പിന് ആസ്ട്രേലിയയും ന്യൂസിലൻഡും സംയുക്ത ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു.
വിഡിയോ കോൺഫറൻസിങ് വഴി നടത്തിയ ഫിഫ കൗൺസിൽ യോഗത്തിൽ വോട്ടിങ്ങിലൂടെയാണ് ആസ്ട്രേലിയക്കും ന്യൂസിലൻഡിനും നറുക്കു വീണത്.
ഇരുരാജ്യങ്ങളും സംയുക്തമായി സമർപിച്ച അപേക്ഷക്ക് 35ൽ 22 വോട്ട് ലഭിച്ചു. കൊളംബിയൻ ഫുട്ബാൾ അസോസിയേഷന് 13 വോട്ട് ലഭിച്ചു.
2023ൽ നടക്കാൻ പോകുന്ന ലോകകപ്പിൽ 32ടീമുകളാകും പങ്കെടുക്കുക. ഇത്തരത്തിൽ നടക്കാൻ പോകുന്ന ആദ്യ ടൂർണമെൻറാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
