Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയെ തകർത്ത്​...

ബാഴ്​സയെ തകർത്ത്​ അത്​ലറ്റികോ സൂപ്പർ കപ്പ്​ ഫൈനലിൽ

text_fields
bookmark_border
atheletico-madrid
cancel

ജിദ്ദ: ബാഴ്​സലോണയെ തകർത്ത്​ അത്​ലറ്റികോ മാഡ്രിഡ്​ സ്​പാനിഷ്​ സൂപ്പർ കപ്പ്​ ഫൈനലിൽ. 3-2 എന്ന സ്​കോറിനായിരുന ്നു അത്​ലറ്റികോ മാഡ്രിഡിൻെറ ജയം. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക്​ ശേഷം അഞ്ച്​ ഗോളുകളും പിറന്നത്​ കളിയുടെ രണ്ടാം പകുതിയിലായിരുന്നു.

46ാം മിനിട്ടിൽ കോക്കെയാണ്​ അത്​ലറ്റിക്കോക്കായി ആദ്യം വലകുലുക്കിയത്​. 51ാം മിനിട്ടിൽ സൂപ്പർതാരം മെസി ബാഴ്​സക്കായി സമനിലപിടിച്ചു. പിന്നീട്​ മെസി രണ്ടാം ഗോളും നേടിയെങ്കിലും വാറിൽ അത്​ ഹാൻഡ്​ബോളാണെന്ന്​ കണ്ടെത്തി. 62ാം മിനിട്ടിൽ ഗ്രീസ്​മാൻ ബാഴ്​സയെ മുന്നിലെത്തിച്ചു. 65 മിനിട്ടിൽ പിക്വയുടെ ഗോളും വാറിൽ നിഷേധിക്കപ്പെട്ടു.

എന്നാൽ, 81ാം മിനിട്ടിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ അൽവാരോ അത്​ലറ്റിക്കോക്കായി സമനില പിടിച്ചു. 86ാം മിനിറ്റിൽ എയ്​ഞ്ചൽ കൊറ ബാഴ്​സയുടെ വല കുലുക്കിയതോടെ മെസിക്കും സംഘത്തിനും നിരാശയോടെ മടങ്ങേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atletico madridmalayalam newssports newsSpanish Super CupFC Barcelona
News Summary - Atletico Madrid Stun Barcelona-Sports news
Next Story