Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെ​വി​യ്യ​യു​ടെ വീ​ഴ്​​ച മു​ത​ലെ​ടു​ത്ത്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​െൻറ കു​തി​പ്പ്

text_fields
bookmark_border
സെ​വി​യ്യ​യു​ടെ വീ​ഴ്​​ച മു​ത​ലെ​ടു​ത്ത്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​െൻറ കു​തി​പ്പ്
cancel
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ സെവിയ്യയുടെ വീഴ്ച മുതലെടുത്ത് അത്ലറ്റികോ മഡ്രിഡിെൻറ കുതിപ്പ്. റയൽ സൊസീഡാഡിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയ അത്ലറ്റികോ മഡ്രിഡ് േപായൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച് ചാമ്പ്യൻസ് ലീഗ് േയാഗ്യത സജീവമാക്കി. കളിയുടെ 28ാം മിനിറ്റിൽ ബ്രസീൽ താരം ഫിലിപ് ലൂയിസിെൻറ വകയായിരുന്നു വിജയ ഗോൾ പിറന്നത്. ഗോളിലേക്ക് വഴിയൊരുക്കി ഫെർണാണ്ടോ ടോറസ് വീണ്ടും നിറഞ്ഞുനിന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് ഫിലിപ് ലൂയിസ് അത്ലറ്റികോയുടെ വിജയ ഗോൾ കുറിക്കുന്നത്. ഇതോടെ, 30 കളിയിൽ 61 പോയൻറുമായി മഡ്രിഡുകാർ റയലിനും ബാഴ്സക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Atletico Madrid stay third with 1-0 win over Real Sociedad
Next Story