Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെ​ൽ​റ്റ...

സെ​ൽ​റ്റ വീ​ഗോ​ക്കെ​തി​രെ ജയം; അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ലാ ​ലി​ഗ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്

text_fields
bookmark_border
സെ​ൽ​റ്റ വീ​ഗോ​ക്കെ​തി​രെ ജയം; അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ലാ ​ലി​ഗ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്
cancel
മ​ഡ്രി​ഡ്​: സെ​ൽ​റ്റ വീ​ഗോ​ക്കെ​തി​രെ 3-0 വി​ജ​യ​വു​മാ​യി അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ലാ ​ലി​ഗ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ ലീ​ഡു​യ​ർ​ത്തി. 28 ക​ളി​ക​ളി​ൽ 72 പോ​യ​ൻ​റു​ള്ള ബാ​ഴ്​​സ​ക്കു പി​റ​കി​ൽ 64 പോ​യ​ൻ​റാ​ണ്​ അ​ത്​​ല​റ്റി​കോ​ക്ക്. റ​യ​ൽ മ​ഡ്രി​ഡ്​ (57), വ​ല​ൻ​സി​യ (56) ടീ​മു​ക​ൾ പിറകിലുണ്ട്​. ഗ്രീ​സ്​​മാ​ൻ, വി​റ്റോ​ളോ, കൊ​റി​യ എ​ന്നി​വ​രാ​യി​രു​ന്നു സ്​​കോ​റ​ർ​മാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballathletico madridmalayalam newssports newsCelta Vigo
News Summary - atletico madrid- sports news
Next Story