മാർകോസ്​ ലോറ​െൻറ അത്​ലറ്റികോയിലേക്ക്

23:05 PM
20/06/2019
മ​ഡ്രി​ഡ്​: റ​യ​ൽ മ​ഡ്രി​ഡി​​െൻറ സ്​​പാ​നി​ഷ്​ ഹോ​ൾ​ഡി​ങ്​ മി​ഡ്​​ഫീ​ൽ​ഡ​ർ മാ​ർ​കോ​സ്​ ലോ​റ​​െൻറ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ലേ​ക്ക്​ കൂ​ടു​മാ​റു​ന്നു. മൂ​ന്ന​​ര​ക്കോ​ടി യൂ​റോ ​ (ഏ​ക​ദേ​ശം 274 കോ​ടി രൂ​പ) കൈ​മാ​റ്റ​ത്തു​ക​യി​ലാ​ണ്​ 24കാ​ര​നെ റ​യ​ൽ അ​ത്​​ല​റ്റി​കോ​ക്ക്​ വി​ൽ​ക്കു​ന്ന​ത്. വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ലോ​റ​​െൻറ​യു​മാ​യി അ​ഞ്ചു​ വ​ർ​ഷ​​ത്തെ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​മെ​ന്ന്​ അ​ത്​​ല​റ്റി​കോ അ​റി​യി​ച്ചു. 
Loading...
COMMENTS