Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​ങ്​​സ്​ ക​പ്പ്:​ ...

കി​ങ്​​സ്​ ക​പ്പ്:​  അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നും  വ​ല​ൻ​സി​യ​ക്കും ജ​യം

text_fields
bookmark_border
കി​ങ്​​സ്​ ക​പ്പ്:​  അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നും  വ​ല​ൻ​സി​യ​ക്കും ജ​യം
cancel
മ​ഡ്രി​ഡ്​: കി​ങ്​​സ്​ ക​പ്പി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നും വ​ല​ൻ​സി​യ​ക്കും വ​മ്പ​ൻ ജ​യം.  പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ, അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ്​ ലീ​ഡ എ​സ്​​പോ​ർ​ട്ടി​യോ​യെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ലാ​സ്​ പാ​ൽ​മാ​സി​നെ വ​ല​ൻ​സി​യ 4-0ത്തി​ന്​ ത​ക​ർ​ത്തു. അ​ത്​​ല​റ്റി​കോ​ക്കാ​യി യാ​നി​ക്​ ക​രാ​സ്​​കോ(57), കെ​വി​ൻ ഗ​മീ​റോ(74), വി​റ്റോ​ളോ എ​ന്നി​വ​ർ ഗോ​ൾ നേ​ടി. വ​ല​ൻ​സി​യ​ക്കാ​യി ലൂ​സി​യാ​നോ വീ​റ്റോ ഹാ​ട്രി​ക്​ നേ​ടി​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballatletico madridcopa del reyvalenciamalayalam newssports news
News Summary - Atletico Madrid And Valencia Breeze Into Copa del Rey Quarter-finals -Sports news
Next Story