Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമു​ൻ മാ​ഞ്ച​സ്​​റ്റ​ർ...

മു​ൻ മാ​ഞ്ച​സ്​​റ്റ​ർ താ​രം ടെ​ഡി ഷെ​റി​ങ്​​ഹാം  കൊ​ൽ​ക്ക​ത്ത കോ​ച്ച്​

text_fields
bookmark_border
മു​ൻ മാ​ഞ്ച​സ്​​റ്റ​ർ താ​രം ടെ​ഡി ഷെ​റി​ങ്​​ഹാം  കൊ​ൽ​ക്ക​ത്ത കോ​ച്ച്​
cancel

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ത്​​ല​റ്റി​കോ ഡി ​കൊ​ൽ​ക്ക​ത്ത പ​രി​ശീ​ല​ക​നാ​യി മു​ൻ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​രം ടെ​ഡി ഷെ​റി​ങ്​​ഹാം വ​രു​ന്നു. ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ട്​ ദേ​ശീ​യ ടീ​മി​ലും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ടോ​ട്ട​ൻ​ഹാം, പോ​ർ​ട്​​സ്​​മൗ​ത്ത്​ ക്ല​ബു​ക​ളി​ലും പേ​രെ​ടു​ത്ത ടെ​ഡി​യു​ടെ പ​രി​ശീ​ല​ക വേ​ഷ​ത്തി​ലെ ര​ണ്ടാം ക്ല​ബാ​ണ്​ അ​ത്​​ല​റ്റി​കോ ഡി ​കൊ​ൽ​ക്ക​ത്ത. ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൊ​ൽ​ക്ക​ത്ത​യെ ജേ​താ​ക്ക​ളാ​ക്കി പ​ടി​യി​റ​ങ്ങി​യ ജോ​സ്​ മൊ​ളി​ന​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ ടെ​ഡി ഷെ​റി​ങ്​​ഹാ​മി​​െൻറ വ​ര​വ്. 1999-2001 സീ​സ​ണി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ലും 1999ൽ ​യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​വും എ​ഫ്.​എ ക​പ്പും അ​ണി​യി​ക്കു​ന്ന​തി​ലും ഇൗ ​മു​ന്നേ​റ്റ​നി​ര​ക്കാ​ര​ൻ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamMan Utdmalayalam newsMalayalam Sports NewsAtletico de Kolkata
News Summary - Atletico de Kolkata rope in former Man Utd striker teddy sheringham sports news, malayalam news, madhyamam
Next Story