അനസ്​ എടത്തൊടിക എ.ടി.കെയിൽ

23:03 PM
05/07/2019
Anas Edathodika
കൊ​ൽ​ക്ക​ത്ത: ​െഎ.​എ​സ്.​എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ട്ട മ​ല​യാ​ളി താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക അ​മ​ർ ത​മ​ർ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ (എ.​ടി.​കെ) കൂ​ടു​മാ​റി. സ​ന്ദേ​ശ്​ ജി​ങ്കാ​നോ​ടൊ​പ്പം ഇ​ന്ത്യ​ൻ ടീ​മി​​െൻറ പ്ര​തി​രോ​ധ നി​ര​യി​ലെ നെ​ടും​തൂ​ണാ​യ 32കാ​ര​നാ​യ അ​ന​സി​​െൻറ വ​ര​വോ​ടെ ടീ​മി​​െൻറ പ്ര​തി​രോ​ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട​താ​യി കോ​ച്ച്​ അ​േ​ൻ​റാ​ണി​യോ ഹ​ബാ​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2017-18 സീ​സ​ണി​ൽ ജം​ഷ​ഡ്​​പു​ർ എ​ഫ്.​സി​ക്കാ​യി ക​ളി​ച്ച അ​ന​സ്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നാ​യി പ​ന്തു​ത​ട്ടി.
Loading...
COMMENTS