Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​​റ്റീ​വ്​...

സ്​​റ്റീ​വ്​ കോ​പ്പ​ൽ എ.ടി.കെ കോച്ച്​

text_fields
bookmark_border
സ്​​റ്റീ​വ്​ കോ​പ്പ​ൽ എ.ടി.കെ കോച്ച്​
cancel
കൊ​ൽ​ക്ക​ത്ത: സ്​​റ്റീ​വ്​ കോ​പ്പ​ൽ എ.​ടി.​കെ പ​രി​ശീ​ല​ക​ൻ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജാം​ഷ​ഡ്​​പൂ​ർ എ​ഫ്.​സി​യു​ടെ​യും അ​തി​നു​മു​മ്പ്​ കേ​ര​ള ബ്ലാ​സ്​​​റ്റേ​ഴ്​​സി​​െൻറ​യും കോ​ച്ചാ​യി​രു​ന്ന കോ​പ്പ​ൽ ടെ​ഡി ഷെ​റി​ങ്​​ഹാ​മി​ന്​ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തു​ന്ന​ത്. ടീ​മി​​െൻറ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ സീ​സ​ണി​നി​ടെ ഷെ​റി​ങ്​​ഹാ​മി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന്​ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ആ​ഷ്​​ലി വെ​സ്​​റ്റ്​​വു​ഡാ​ണ്​ ടീ​മി​നെ താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ശീ​ലി​പ്പി​ച്ച​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സൂ​പ്പ​ർ​താ​രം റോ​ബി കീ​ൻ ക​ളി​ക്കാ​ര​നും മാ​നേ​ജ​രു​മാ​യി ഇ​ര​ട്ട ​േറാ​ൾ വ​ഹി​ക്കു​ക​യും ചെ​യ്​​തു. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​ര​മാ​യി​രു​ന്ന കോ​പ്പ​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsteve coppellmalayalam newssports newsATK
News Summary - ATK appoint Steve Coppell head coach- Sports news
Next Story