Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും റാമോസ്​​;...

വീണ്ടും റാമോസ്​​; റ​യ​ൽ മഡ്രിഡ്​ ക​ിരീടത്തിലേക്ക്​

text_fields
bookmark_border
വീണ്ടും റാമോസ്​​; റ​യ​ൽ മഡ്രിഡ്​ ക​ിരീടത്തിലേക്ക്​
cancel

മ​ഡ്രി​ഡ്​: ബാ​ഴ്​​സ​ലോ​ണ​യു​ടെ തു​ട​ർ സ​മ​നി​ല​ക​ൾ​ക്കി​ട​യി​ൽ വി​ജ​യം പ​തി​വാ​ക്കി റ​യ​ൽ മ​ഡ്രി​ഡി​​െൻറ കു​തി​പ്പ്. ഫി​നി​ഷി​ങ്​ പോ​യ​ൻ​റി​നോ​ട്​ അ​ടു​ക്കു​ന്ന സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​ക്​ ബി​ൽ​ബാ​വോ​ക്കെ​തി​രെ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ജ​യം. ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള മു​ന്നേ​റ്റ​വു​മാ​യി റ​യ​ലി​നെ വി​റ​പ്പി​ച്ച ബി​ൽ​ബാ​വോ​യു​ടെ ഷോ​ട്ടു​ക​ൾ​ക്കു മു​ന്നി​ൽ റ​യ​ൽ ഗേ​ളി തി​ബോ ക​ർ​ട്ടു​വ​യാ​ണ്​ ര​ക്ഷ​ക​നാ​യ​ത്. 

ഒ​ടു​വി​ൽ 73ാം മി​നി​റ്റി​ൽ മാ​ഴ്​​സ​ലോ​യെ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി അ​വ​സ​രം ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സ്​ വ​ല​യി​ലെ​ത്തി​ച്ച്​ വി​ജ​യം സ​മ്മാ​നി​ച്ചു. 34 ക​ളി​യി​ൽ 77 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​തു​ള്ള റ​യ​ൽ, ബാ​ഴ്​​സ​ലോ​ണ​യു​മാ​യു​ള്ള (70) ലീ​ഡ്​ ഏഴായി ഉയർത്തി. ഇ​ന്ന്​ പു​ല​ർ​ച്ചെ ബാ​ഴ്​​സ​ക്ക്​ വി​യ്യാ​റ​യ​ലി​നെ​തി​രെ ക​ളി​യു​ണ്ട്. 

2016-17 സീസണിലാണ്​ റയൽ മഡ്രിഡ്​ ഒടുവിൽ ലീഗ്​ ചാമ്പ്യൻമാരായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridlaligafootball news
News Summary - Athletic Bilbao 0-1 Real Madrid: Sergio Ramos scores another penalty -sports news
Next Story