ഏ​ഷ്യ​ൻ ക​പ്പ്​; ആ​സ്​​ട്രേ​ലി​യ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ

22:58 PM
15/01/2019
afc-asian-cup-football

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ഗ്രൂ​പ്​ ‘ബി’​യി​ൽ​നി​ന്ന്​ ജോ​ർ​ഡ​നു പി​ന്നാ​ലെ ആ​സ്​​ട്രേ​ലി​യ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സി​റി​യ​യെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ ഗ്രൂ​പ്പി​ൽ​നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി മു​ന്നേ​റി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ജോ​ർ​ഡ​നെ ഫ​ല​സ്​​തീ​ൻ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച്​ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. ജോ​ർ​ഡ​നാ​ണ്​ (ഏ​ഴു പോ​യ​ൻ​റ്) ഒ​ന്നാ​മ​ത്.

Loading...
COMMENTS