Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅട്ടിമറി;...

അട്ടിമറി; ആസ്​ട്രേലിയയെ തകർത്ത്​ ജോർഡൻ

text_fields
bookmark_border
australia-vs-jordan
cancel

അ​ബൂ​ദ​ബി: ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​ക്ക്​ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലു​ണ്ടാ​യ അ​ട്ടി​മ​റി​യ െ അ​നു​സ്​​മ​രി​പ്പി​ച്ച്​ ഏ​ഷ്യ​ൻ ക​പ്പി​ലും ചാ​മ്പ്യ​ന്മാ​ർ​ക്ക്​ തോ​ൽ​വി​ത്തു​ട​ക്കം. നി​ല​വി​ലെ ജേ​ത ാ​ക്ക​ളും ഏ​ഷ്യ​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​രു​മാ​യ ആ​സ്​​ട്രേ​ലി​യ​യെ ഗ്രൂ​പ്​ ‘ബി’​യി​ൽ ജോ​ർ​ഡ​​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ വീ​ഴ്​​ത്തി. ലോ​ക​ക​പ്പ്​ ക​ളി​ച്ച​വ​രു​മാ​യി ഏ​ഷ്യ​ൻ പോ​രാ​ട്ട​ത്തി​നെ​ത്തി​യ സോ​ക്ക​റൂ​സി​നെ 27ാം മി​നി​റ്റി​ൽ സ​െൻറ​ർ ബാ​ക്ക്​ അ​ന​സ്​ ബ​​നീ യാ​സീ​​െൻറ ഗോ​ളി​ലാ​ണ്​ ​േജാ​ർ​ഡ​​ൻ കീ​ഴ​ട​ക്കി​യ​ത്.

27ാം മി​നി​റ്റി​ൽ ല​ഭി​ച്ച കോ​ർ​ണ​റാ​ണ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ വി​ധി എ​ഴു​തി​യ​ത്. വി​ങ് ബാ​ക്ക്​ സ​ലീ മു​ഹ​മ്മ​ദ്​ സു​ലൈം എ​ടു​ത്ത കി​ക്ക്​ പ്ര​തി​രോ​ധ താ​രം അ​ന​സ്​ ബ​നീ യാ​സീ​ൻ മ​നോ​ഹ​ര​മാ​യി വ​ല​യി​ലാ​ക്കി. ആ​സ്​​ട്രേ​ലി​യ ആ​ക്ര​മ​ണം ക​ന​പ്പി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ര​ഗോ​ളെ​ന്നു​റ​പ്പി​ച്ച പ​ല ഷോ​ട്ടു​ക​ൾ​ക്കു മു​ന്നി​ലും ജോ​ർ​ഡ​ൻ ഗോ​ളി അ​മീ​ർ ശാ​ഫി പി​​ഴ​വി​ല്ലാ​ത്ത സേ​വു​ക​ളു​മാ​യി നി​ല​യു​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cupsports newsasia cup football
News Summary - asia cup-jordan beats australia-sports news
Next Story