Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉ​നാ​യ്​ എം​റി​യെ...

ഉ​നാ​യ്​ എം​റി​യെ ഒ​ഴി​വാ​ക്കി​യി​ട്ടും ആ​ഴ്​​സ​ന​ലി​ന്​ തോ​ൽ​വി

text_fields
bookmark_border
ഉ​നാ​യ്​ എം​റി​യെ ഒ​ഴി​വാ​ക്കി​യി​ട്ടും ആ​ഴ്​​സ​ന​ലി​ന്​ തോ​ൽ​വി
cancel
ലണ്ടൻ: പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ​നി​ന്ന്​ ഉ​നാ​യ്​ എം​റി​യെ ഒ​ഴി​വാ​ക്കി​യി​ട്ടും ആ​ഴ്​​സ​ന​ലി​ന്​ ജ​യ​മെ​ത്തി​യി​ല്ല. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ബ്രൈ​റ്റ​ൺ ആ​ൽ​ബി​യോ​ണി​നോ​ട്​ 2-1ന്​ ​തോ​റ്റ ആ​ഴ്​​സ​ന​ൽ പ​ട്ടി​ക​യി​ൽ പ​ത്താം സ്​​ഥാ​ന​ത്തെ​ത്തി.

താ​ൽ​ക്കാ​ലി​ക പ​രി​ശീ​ല​ക​ൻ ഫ്രെ​ഡ​റി​ക്​ ലു​ങ്​​ബ​ർ​ഗി​നു കീ​ഴി​ലി​റ​ങ്ങി​യ ആ​ഴ്​​സ​ന​ലി​നെ 36ാം മി​നി​റ്റി​ൽ ആ​ഡം ​െവ​ബ്​​സ്​​റ്റ​റു​ടെ ഗോ​ളി​ൽ ​ബ്രൈ​റ്റ​ൺ പി​ന്നി​ലാ​ക്കി.

ര​ണ്ടാം പ​കു​തി​യി​ൽ അ​ല​ക്​​സാ​ണ്ട​ർ ല​ക​സെ​റ്റ (50) സ​മ​നി​ല നേ​ടി​യെ​ങ്കി​ലും 80ാം മി​നി​റ്റി​ൽ നീ​ൽ മൗ​പേ ബ്രൈ​റ്റ​ണി​​െൻറ വി​ജ​യ ഗോ​ൾ കു​റി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ 2-0ത്തി​ന്​ ഷെ​ഫീ​ൽ​ഡി​നെ വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arsenal FC
News Summary - arsenal
Next Story