Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെസ്റ്റ്​ഹാമിനെ 4-1ന്​...

വെസ്റ്റ്​ഹാമിനെ 4-1ന്​ തകർത്ത്​ ആഴ്​സനൽ

text_fields
bookmark_border
arsenal
cancel

ല​ണ്ട​ൻ: ​പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ​നി​ന്നും ആ​ഴ്​​സ​ൻ വെ​ങ്ങ​ർ പ​ടി​യി​റ​ങ്ങ​ൽ പ്ര​ഖ്യാ​പി​ച്ച ശേ​ഷം എ​മി​റേ​റ്റ്​​സ്​ ​സ്​​റ്റേ​ഡി​യ​ത്തി​ലെ ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ആ​ഴ്​​സ​ന​ലി​ന്​ വെ​സ്​​റ്റ്​ ഹാം ​യു​ൈ​ന​റ്റ​ഡി​നെ​തി​രെ വ​മ്പ​ൻ ജ​യം (4-1). അ​ല​ക്​​സാ​ണ്ട​ർ ല​കാ​സ്​​റ്റെ ഇ​ര​ട്ട ഗോ​ൾ നേ​ടി.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്ക്​ ശേ​ഷം 51ാം മി​നി​റ്റി​ൽ നാ​കോ മോ​ൺ​റി​യ​ലും 82ാം മി​നി​റ്റി​ൽ ആ​രോ​ൺ റം​സിയും ഗ​ണ്ണേ​ഴ്​​സിനായി സ്​കോർ ചെയ്​തൂ.  ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ വെ​സ്​​റ്റ്​​ഹാം പോ​സ്​​റ്റി​ൽ ര​ണ്ട്​ ഗോ​ൾ അ​ടി​ച്ചു​ക​യ​റ്റി ഫ്ര​ഞ്ച്​ സ്​​ട്രൈ​ക്ക​ർ അ​ല​ക്​​സാ​ണ്ട​ർ ല​കാ​സ്​​റ്റെ (85, 89) ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalmalayalam newssports newsEnglish Premier League
News Summary - arsenal won-sports news
Next Story