Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഴ്സനലിന് സമനില
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് സമനില. ക്രിസ്റ്റൽ പാലസിനെതിരെ ഒരു ഗോൾ ലീഡ് നേടിയ ശേഷമായിരുന്നു (1-1) സമനില. 12ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിയ സ്ട്രൈക്കർ എംറിക് ഒബുമെയാങ് 67ാം മിനിറ്റിൽ അപകടകരമായ ഫൗളിനെ തുടർന്ന് ചുവപ്പുകാർഡുമായി പുറത്തായി.
ആഴ്സനലിെൻറ വിധി നിർണയിച്ച നിമിഷമായിരുന്നു അത്. 54ാം മിനിറ്റിൽ ജോർഡൻ അയേവാണ് ക്രിസ്റ്റലിനായി സ്കോർ ചെയ്തത്. 28 പോയൻറുമായി 10ാം സ്ഥാനത്താണ് ആഴ്സനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
