Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ്പ ലീ​ഗ്​:...

യൂ​റോ​പ്പ ലീ​ഗ്​: എ.​സി മി​ലാ​നെ മു​ട്ടു​​കു​ത്തി​ച്ച്​ ആ​ഴ്​​സ​ന​ലി​െൻറ പ​ട​യോ​ട്ടം

text_fields
bookmark_border
യൂ​റോ​പ്പ ലീ​ഗ്​: എ.​സി മി​ലാ​നെ മു​ട്ടു​​കു​ത്തി​ച്ച്​ ആ​ഴ്​​സ​ന​ലി​െൻറ പ​ട​യോ​ട്ടം
cancel
മി​ലാ​ൻ: യൂ​റോ​പ്പ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ എ.​സി മി​ലാ​നെ മു​ട്ടു​​കു​ത്തി​ച്ച്​ ആ​ഴ്​​സ​ന​ലി​​െൻറ പ​ട​യോ​ട്ടം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രെ അ​വ​രു​ടെ നാ​ട്ടി​ൽ ഗ​ണ്ണേ​ഴ്​​സ്​ പ​ട തോ​ൽ​പി​ച്ച​ത്. 
ഇം​ഗ്ല​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ തോ​ൽ​വി​ക​ളു​മാ​യി വ​ൻ പ്ര​തി​സ​ന്ധി​യി​ലി​രി​ക്കെ​യാ​ണ്​ വെ​ങ്ങ​റും സം​ഘ​വും ഇ​റ്റ​ലി​യി​ലേ​ക്ക്​ പ​റ​ന്ന​ത്.

15ാം മി​നി​റ്റി​ൽ മെ​സ്യൂ​ത്​ ഒാ​സി​ലി​​െൻറ ഉ​ഗ്ര​ൻ പാ​സി​ൽ ഹ​െൻറി​ക്​ മി​ഖ​ത്ര്യാ​നാ​ണ്​ ആ​ദ്യം മി​ലാ​​െൻറ വ​ല കു​ലു​ക്കി​യ​ത്. ആ​ദ്യ പ​കു​തി​ക്ക്​ തൊ​ട്ടു മു​െ​മ്പ(45) ആ​രോ​ൺ റം​സി​യും ഗോ​ൾ നേ​ടി​യ​തോ​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ മി​ലാ​ൻ വി​യ​ർ​ത്തു. ഇ​ത്ത​വ​ണ​യും ഒാ​സി​ൽ ത​ന്നെ​യാ​ണ്​ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. 

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ 3-0ത്തി​ന്​ ലോ​കോ​മോ​ട്ടീ​വ്​ മോ​സ്​​കോ​യെ തോ​ൽ​പി​ച്ചു. സോ​ൾ നീ​ഗ​സ്​ (22), ഡീ​ഗോ കോ​സ്​​റ്റ (47), കോ​ക്കെ (90) എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ബെ​റൂ​സി​യ ഡോ​ർ​ട്​​​മു​ണ്ട്​ 2-1ന്​ ​ഒാ​സ്​​ട്രി​യ​ൻ ക്ല​ബ്​ റെ​ഡ്​​ബു​ൾ സ്ലേ​യ്​​സ്​​ബ​ർ​ഗി​നോ​ട്​ തോ​റ്റു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsArsenal vs AC Milan
News Summary - Arsenal vs AC Milan- Sports news
Next Story