Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകു​ഞ്ഞ്​ ഒാ​സി​ലി​ന്​...

കു​ഞ്ഞ്​ ഒാ​സി​ലി​ന്​ ആ​ശം​സ​ക​ളു​മാ​യി മെ​സ്യൂ​ത്​ ഒാ​സി​ൽ

text_fields
bookmark_border
കു​ഞ്ഞ്​ ഒാ​സി​ലി​ന്​ ആ​ശം​സ​ക​ളു​മാ​യി മെ​സ്യൂ​ത്​ ഒാ​സി​ൽ
cancel
camera_alt????????? ?????????? ?????????

കൊ​ണ്ടോ​ട്ടി: കു​ഞ്ഞ്​ ഒാ​സി​ലി​ന്​ ആ​ശം​സ​ക​ളു​മാ​യി ആ​ഴ്​​സ​ന​ലി​​​െൻറ ജ​ർ​മ​ൻ താ​രം മെ​സ്യൂ​ത്​​ ഒാ​സി​ൽ. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ മു​ൻ​നി​ര ഫു​ട്​​ബാ​ൾ ക്ല​ബാ​യ​ ആ​ഴ്സ​ന​ലി​നോ​ടും ഒാ​സി​ലി​നോ​ടു​മു​ള്ള ഇ​ഷ്​​ട​ത്തി​ൽ മ​ഞ്ചേ​രി​ക്കാ​ര​ൻ ഇ​ന്‍സി​മാ​മു​ൽ ഹ​ഖ്​ മ​ക​ന്​ മെ​ഹ​ദ്​ ഒാ​സി​ൽ ​എ​ന്ന പേ​ര്​ ന​ൽ​കി​യ വി​ഡി​യോ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക് പേ​ജി​ല്‍ ആ​ഴ്സ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഒാ​സി​ലും ഇൗ ​വി​ഡി​യോ ചൊ​വ്വാ​ഴ്​​ച ത​​​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്​ പേ​ജി​ൽ ഷെ​യ​ർ ചെ​യ്​​ത​ത്. 

ത​​​െൻറ പേ​രി​ട്ട ഈ ​ക​ു​ഞ്ഞ്​ വ​ലി​യ ബ​ഹു​മ​തി​യും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്ന് ഗ​ണ്ണേ​ഴ്​​സ്​ താ​രം ഒാ​സി​ല്‍ ​േഫ​സ്​​ബു​ക്​ പേ​ജി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ക്കാ​ര്‍ക്കും മെ​ഹ്ദ് ഒാ​സി​ലി​നും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ മെ​ഹ്ദ് ത​​​െൻറ കു​ടും​ബ​ത്തെ സ​ന്തോ​ഷം കൊ​ണ്ടും ഓ​ര്‍മ​ക​ള്‍ കൊ​ണ്ടും വി​രു​ന്നൂ​ട്ടു​മെ​ന്ന് പ്ര​ത്യാ​ശി​ക്ക​െ​ട്ട​യെ​ന്നും ഒ​സി​ല്‍ കു​റി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballarsenalmalayalam newssports newsmesut ozil
News Summary - Arsenal star Mesut Ozil is sending his best wishes to a Kerala newborn
Next Story