Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഴ്​​സ​ന​ലി​ന്​...

ആ​ഴ്​​സ​ന​ലി​ന്​ ര​ണ്ടാം ജ​യം

text_fields
bookmark_border
Arsenal-170819.jpg
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്​​സ​ന​ലി​ന്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ശ​നി​യാ​ഴ്​​ച എ​മി ​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗ​ണ്ണേ​ഴ്​​സ്​ ബേ​ൺ​ലി​യെ 2-1ന്​ ​തോ​ൽ​പി​ച്ചു. പി​യ​റി ഒ​ബാ​മെ​യാ​ങ്ങും അ​ല​ക്​​സാ​ണ്ട​ർ ലാ​ക​സ്​​റ്റെ​യു​മാ​ണ്​ ആ​ഴ്​​സ​ന​ലി​​െൻറ സ്​​കോ​റ​ർ​മാ​ർ. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ലി​നെ​തി​രെ വി​ജ​യ​ഗോ​ൾ നേ​ടി​യ ഒ​ബാ​മെ​യ​ങ്ങ്​ ര​ണ്ടാം മ​ത്സ​ര​ത്തി​ലും വി​ജ​യ​ശി​ൽ​പി​യാ​യി. ആ​ഷ്​​ലി ബാ​ർ​ന​സ്​ ബേ​ൺ​ലി​യു​ടെ ആ​ശ്വാ​സ ഗോ​ൾ കു​റി​ച്ചു.

13ാം മി​നി​റ്റി​ൽ ലാ​ക​സ്​​റ്റ​യി​ലൂ​ടെ ആ​ഴ്​​സ​ന​ൽ മു​ന്നി​ലെ​ത്തി. ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ മ​ട​ക്ക​ഗോ​ളെ​ത്തി. 43ാം മി​നി​റ്റി​ൽ ബാ​ർ​ന​സ്​ ആ​യി​രു​ന്നു ബേ​ൺ​ലി​യെ ഒ​പ്പ​മെ​ത്തി​ച്ച​ത്. തൊ​ട്ടു​പി​റ​കെ റീ​സ്​ നെ​ൽ​സ​ൻ പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഒാ​ഫ്​​ൈ​സ​ഡ്​ കെ​ണി​യി​ൽ കു​ടു​ങ്ങി. റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ച​ത്​ വാ​റി​ൽ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 64ാം മി​നി​റ്റി​ൽ ഡാ​നി സി​ബ​ലോ​സാ​ണ്​ ഒ​ബാ​മെ​യാ​ങ്ങി​​െൻറ വി​ജ​യ​ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്​. 2009-10 സീ​സ​ണി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ആ​ഴ്​​സ​ന​ൽ സീ​സ​ണി​ലെ ആ​ദ്യ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചു​ തു​ട​ങ്ങു​ന്ന​ത്. ലി​വ​ർ​പൂ​ളി​നെ​തി​രെ​യാ​ണ്​ ആ​ഴ്​​സ​ന​ലി​​െൻറ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalsports newsEnglish Premier League
News Summary - Arsenal second-successive Premier League win -sports news
Next Story