Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഴ്​​സ​ന​ൽ...

ആ​ഴ്​​സ​ന​ൽ പു​റ​ത്ത്​; യു​നൈ​റ്റ​ഡ്, ഇ​ൻ​റ​ർ, റോ​മ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ആ​ഴ്​​സ​ന​ൽ പു​റ​ത്ത്​; യു​നൈ​റ്റ​ഡ്, ഇ​ൻ​റ​ർ, റോ​മ പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt????? ????????????????????? ???????????????? ????????????????? ????????????????? ???????

ല​ണ്ട​ൻ: സ്വ​ന്തം വീ​ട്ടി​ൽ ഒ​രു ഗോ​ളി​ന്​ തോ​റ്റ​തി​​െൻറ ക്ഷീ​ണം എ​തി​രാ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി ര​ണ് ട്​ ഗോ​ള​ടി​ച്ച്​ തീ​ർ​ത്ത ഒ​ളി​മ്പി​യാ​കോ​സ്​ യൂ​റോ​പ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ. മൈ​ക​ൽ ആ​ർ​ട​റ്റ​യു ​ടെ ആ​ഴ്​​സ​ന​ലി​നെ​തി​രെ​യാ​ണ്​ ഗ്രീ​ക്ക്​ ക്ല​ബി​​െൻറ ഉ​ഗ്ര​പ്ര​ഹ​രം. ആ​ദ്യ പാ​ദ​ത്തി​ൽ 1-0ത്തി​ന്​ ജ​യി​ച്ച ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ആ​ഴ്​​സ​ന​ൽ സ്വ​ന്തം മ​ണ്ണി​ൽ ര​ണ്ടാം പാ​ദ​ത്തി​നി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു.


ക​ളി​യി​ൽ മേ​ധാ​വി​ത്വ​മു​ണ്ടാ​യി​ട്ടും പീ​ര​ങ്കി​പ്പ​ട​യ്​​ക്ക്​ വി​ജ​യി​ക്കാ​നാ​യി​ല്ല. പാ​​പെ അ​ബു സി​സെ, യൂ​സു​ൽ അ​ൽ അ​റാ​ബി എ​ന്നി​വ​രു​െ​ട ഗോ​ളി ഒ​ളി​മ്പി​യാ​കോ​സ്​ ആ​ഴ്​​സ​ന​ലി​നെ ​വീ​ഴ്​​ത്തി. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-2 എ​ന്ന നി​ല​യാ​യ​തി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ ​എ​വേ ഗോ​ളി​​െൻറ മു​ൻ​തൂ​ക്കം ഒ​ളി​മ്പി​യാ​കോ​സി​ന്​ തു​ണ​യാ​യി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, അ​യാ​ക്​​സ്, ഇ​ൻ​റ​ർ മി​ലാ​ൻ ടീ​മു​ക​ൾ ജ​യി​ച്ചു. ക്ല​ബ്​ ബ്രൂ​ജി​നോ​ട്​ ആ​ദ്യ​പാ​ദം 1-1ന്​ ​പി​രി​ഞ്ഞ യു​നൈ​റ്റ​ഡ്​ ര​ണ്ടാം പാ​ദ​ത്തി​ൽ 5-0ത്തി​നാ​ണ്​ ജ​യി​ച്ച​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ യു​നൈ​റ്റ​ഡ്​ ലാ​സ്​​കി​നെ​യും, ഇ​ൻ​റ​ർ ഗെ​റ്റാ​ഫ​യെ​യും, സെ​വി​യ്യ റോ​മ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsArsenal F.C
News Summary - Arsenal F.C-world news
Next Story