Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവേഫ യൂറോപ്പ ലീഗ്​:...

യുവേഫ യൂറോപ്പ ലീഗ്​: ആഴ്​സനലിന്​ തോൽവി

text_fields
bookmark_border
യുവേഫ യൂറോപ്പ ലീഗ്​: ആഴ്​സനലിന്​ തോൽവി
cancel

ലണ്ടൻ: യുവേഫ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ്​ ക്ലബ്​ ആഴ്​സനലിന്​ ആദ്യ തോൽവി. ഗ്രൂപ്പ്​ എച്ചിലെ പോരാട്ടത്തിൽ ജർമൻ ക്ലബ്​ എഫ്​.സി കോളിനാണ്​ ഒരു ഗോളിന്​ ഗണ്ണേഴ്​സിനെ തോൽപിച്ചത്​. തോറ്റെങ്കിലും 10 പോയ​േൻറാടെ ആഴ്​സനൽതന്നെയാണ്​ ഒന്നാമത്​.

62ാം മിനിറ്റിൽ ​ഷ്രോ ഗുറസെയുടെ പെനാൽറ്റി ഗോളിലാണ്​ ആഴ്​സനൽ തോൽക്കുന്നത്​. മറ്റു മത്സരങ്ങളിൽ എ.സി. മിലാൻ 5-1ന്​ ഒാസ്​ട്രിയ വീനിനെ തോൽപിച്ചപ്പോൾ, അത്​ലാൻറ 5-1ന്​ എവർട്ടനെ​ തോൽപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballarsenalmalayalam newssports news
News Summary - arsenal fc koln -Sports news
Next Story