Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേണിനെതിരെ...

ബയേണിനെതിരെ ആഴ്​സനലിന്​ ജയം

text_fields
bookmark_border
arsenal-vs-bayern-18-7-19.jpg
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി ​ക്കി​നെ ആ​ഴ്​​സ​ന​ൽ 2-1ന്​ ​തോ​ൽ​പി​ച്ചു. മ​ത്സ​രം തീ​രാ​ൻ ര​ണ്ടു​മി​നി​റ്റ്​ മാ​ത്രം ശേ​ഷി​െ​ക്ക യു​വ​താ​രം എ​ഡ്വേ​ഡ്​ എ​ൻ​കെ​റ്റ്വ​യാ​ണ്​ ഗ​ണ്ണേ​ഴ്​​സി​​െൻറ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ​പ​കു​തി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 49ാം മി​നി​റ്റി​ൽ ലൂ​യി​സ്​ ​പോ​സ്​​നാ​ൻ​സ്​​കി​യു​ടെ സെ​ൽ​ഫ്​​ഗോ​ളി​ൽ ആ​ഴ്​​സ​ന​ൽ മു​ന്നി​ലെ​ത്തി. 71ാം മി​നി​റ്റി​ൽ ഹെ​ഡ​ർ ഗോ​ളി​ലൂ​െ​ട സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​സ്​​കി ബ​യേ​ണി​നെ ഒ​പ്പ​മെ​ത്തി​ച്ചു.

88ാം മി​നി​റ്റി​ൽ ടി​റീ​സ്​ ജോ​ൺ ജൂ​ൽ​സി​​െൻറ അ​സി​സ്​​റ്റി​ൽ നി​ന്നാ​യി​രു​ന്നു എ​ൻ​കെ​റ്റ്വ​യു​ടെ ഗോ​ൾ. ആ​ഴ്​​സ​ന​ലി​​െൻറ യു.​എ​സ്​ പ​ര്യ​ട​ന​ത്തി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern municharsenalmalayalam newssports news
News Summary - Arsenal defeat Bayern Munich -sports news
Next Story