Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​േ​റാ​പ...

യൂ​േ​റാ​പ ലീ​ഗ്: ആ​ഴ്​​സ​ന​ലി​ന്​ സ​മ​നി​ല

text_fields
bookmark_border
arsenal
cancel

ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗ്​ കി​രീ​ട​വു​മാ​യി വി​ട​പ​റ​യാ​മെ​ന്ന ആ​ഴ്​​സ​ൻ വെ​ങ്ങ​റു​ടെ മോ​ഹ​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​. ആ​ദ്യ​പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​തി​രെ ആ​ഴ്​​സ​ന​ലി​ന്​ സ​മ​നി​ല ( 1-1). പ​ത്ത്​ മി​നി​റ്റി​നി​ടെ ര​ണ്ട്​ മ​ഞ്ഞ​ക്കാ​ർ​ഡ്​ വാ​ങ്ങി ഡി​ഫ​ൻ​ഡ​ർ സി​മെ വി​സാ​ക്കോ മ​ട​ങ്ങി​യ​ശേ​ഷം 10 പേ​രു​മാ​യി ക​ളി​ച്ച അ​ത്​​ല​റ്റി​കോ നി​ർ​ണാ​യ​ക​മാ​യ എ​വേ ഗോ​ൾ നേ​ടി തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ മ​ഡ്രി​ഡി​ലേ​ക്ക്​ വ​ണ്ടി ക​യ​റി​യ​ത്.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 61ാം മി​നി​റ്റി​ൽ അ​ല​ക്​​സാ​ണ്ട​ർ ലാ​ക​സ്​​റ്റെ​യി​ലൂ​ടെ​ ഗ​ണ്ണേ​ഴ്​​സാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. 82ാം മിനിറ്റിൽ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്മാ​ൻ സമനില ഗോൾ നേടി. ര​ണ്ടാം സെ​മി​യി​ൽ ഫ്ര​ഞ്ച് ക്ല​ബാ​യ മാ​ഴ്‌​സ​ലെ 2^0ത്തിന്​ സാ​ല്‍സ്ബ​ര്‍ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalatletico madridmalayalam newssports news
News Summary - Arsenal Atletico Madrid-sports news
Next Story