Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

text_fields
bookmark_border
യാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
cancel

മോസ്കോ: അർജന്റീനൻ മിഡ്ഫീൽഡർ യാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റതിന് പിന്നാലെയാണ് തീരുമാനം. ബാഴ്സലോണ, ലിവർപൂൾ ക്ലബുകളിൽ കളിച്ച താരമാണ് മഷറാനോ.

ഈ ലോകകപ്പോടെ വിരമിക്കുമെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ന് അർജൻറീനക്കായി 147ാം മത്സരത്തിനായാണ് അദ്ദേഹം കളത്തിലെത്തിയത്. 2003ൽ അരങ്ങേറ്റം കുറിച്ച  അദ്ദേഹം നാല് ലോകകപ്പിൽ ബൂട്ടണിഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argentina's Javier Mascherano announces retirement- fifa worldcup 2018- Sports news
Next Story