Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ർ​ജ​ൻ​റീ​നയുടെ...

അ​ർ​ജ​ൻ​റീ​നയുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു; മൗ​റോ ഇ​കാ​ർ​ഡി​ക്​ ഇ​ട​മി​ല്ല

text_fields
bookmark_border
അ​ർ​ജ​ൻ​റീ​നയുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു; മൗ​റോ ഇ​കാ​ർ​ഡി​ക്​ ഇ​ട​മി​ല്ല
cancel
ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: റ​ഷ്യ​ൻ ​േലാ​ക​ക​പ്പി​നു​ള്ള അ​ർ​ജ​ൻ​റീ​ന​യു​ടെ 23 അം​ഗ സം​ഘ​ത്തെ കോ​ച്ച്​ ജോ​ർ​ജ്​ സാം​പോ​ളി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​സൂ​ച​ന​ക​ൾ പോ​ലെ സീ​രി ‘എ’​യി​ൽ ​ഇ​ൻ​റ​ർ​മി​ലാ​നാ​യി ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ മൗ​റോ ഇ​കാ​ർ​ഡി​ക്​ സ്വ​പ്​​ന​സം​ഘ​ത്തി​ൽ ഇ​ട​മി​ല്ല. 29 ഗോ​ളു​മാ​യി ഇ​റ്റ​ലി​യി​ലെ ടോ​പ്​​സ്​​കോ​റ​റാ​യി​ട്ടും സാം​പോ​ളി​യു​ടെ ആ​ക്ര​മ​ണ​നി​ര​യി​ൽ യു​വ​താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

അ​തേ​സ​മ​യം, ​പ​രി​ക്കി​​െൻറ ആ​കു​ല​ത​ക​ൾ​ക്കി​ട​യി​ലും ഡി​ബാ​ല​ക്ക്​ ഇ​ടം​ന​ൽ​കി. ല​യ​ണ​ൽ മെ​സ്സി, അ​ഗ്യൂ​റോ, ഹി​ഗ്വെ​യ്​​ൻ, ഡി​ബാ​ല കൂ​ട്ടു​കെ​ട്ടാ​വും ആ​ക്ര​മ​ണം ന​യി​ക്കു​ക. മെ​സ്സി​യു​ടെ ഗ്ര​ഹ​വ​ല​യ​ത്തി​നു പു​റ​ത്താ​യ​തി​നാ​ൽ ഇ​കാ​ർ​ഡി​ക്​ അ​ർ​ജ​ൻ​റീ​ന​യു​ടെ ലോ​ക​ക​പ്പ്​ ടീ​മി​ൽ ഇ​ട​മു​ണ്ടാ​വി​ല്ലെ​ന്ന്​ ഹെ​ർ​ന​ൻ ക്രെ​സ്​​പോ ഉ​ൾ​െ​പ്പ​ടെ​യു​ള്ള മു​ൻ​താ​ര​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ പ്ര​വ​ചി​ച്ചി​രു​ന്നു. 
 
മൗ​റോ ഇ​കാ​ർ​ഡി​ക്
 


ടീം ​അ​ർ​ജ​ൻ​റീ​ന
ഗോ​ൾ​കീ​പ്പ​ർ: സെ​ർ​ജി​യോ റൊ​മീ​റോ (മാ. ​യു​നൈ​റ്റ​ഡ്), ഫ്രാ​േ​ങ്കാ അ​ർ​മാ​നി (റി​വ​ർ​ േപ്ല​റ്റ്), വി​ല്ലി ക​ബ​ല്ലേ​റോ (ചെ​ൽ​സി).

പ്ര​തി​രോ​ധം: ഗ​ബ്രി​യേ​ൽ മെ​ർ​കാ​ഡോ (സെ​വി​യ്യ), ഫ്രെ​ഡ​റി​കോ ഫാ​സി​യോ (റോ​മ), നി​കോ​ള​സ്​ ഒ​ട​മെ​ൻ​ഡി (മാ. ​സി​റ്റി), ക്രി​സ്​​റ്റ്യ​ൻ അ​ൻ​സ​ൽ​ഡി (ഇ​ൻ​റ​ർ​മി​ലാ​ൻ), നി​കോ​ള​സ്​ ത​ഗ്ലി​യാ​ഫി​കോ (അ​യാ​ക്​​സ്), മാ​ർ​കോ​സ്​ റോ​ഹോ (മാ. ​യു​നൈ​റ്റ​ഡ്)

മ​ധ്യ​നി​ര: ​എ​വ​ർ ബ​നേ​ഗ (സെ​വി​യ്യ), യാ​വി​യ​ർ മ​ഷ​റാ​േ​നാ (ചൈ​ന ഫോ​ർ​ച്യൂ​ൺ), എ​ഡ്വാ​ർ​ഡോ സാ​ൽ​വി​യോ (ബെ​ൻ​ഫി​ക), ലൂ​കാ​സ്​ ബി​ഗ്ലി​യ (എ.​സി മി​ലാ​ൻ), എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ (പി.​എ​സ്.​ജി), ജി​യോ ലോ ​സെ​ൽ​സോ (പി.​എ​സ്.​ജി), മാ​നു​വ​ൽ ലാ​ൻ​സി​നി (വെ​സ്​​റ്റ്​​ഹാം), മാ​ക്​​സി മെ​സ (ഇ​ൻ​ഡി​പെ​ൻ​ഡി​​െൻറ), മാ​ർ​കോ​സ്​ അ​കു​ന (ലി​സ്​​ബ​ൺ).

മു​ന്നേ​റ്റം: ല​യ​ണ​ൽ മെ​സ്സി (ബാ​ഴ്​​സ​ലോ​ണ), സെ​ർ​ജി​യോ അ​ഗ്യൂ​റോ (മാ. ​സി​റ്റി), ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ (യു​വ​ൻ​റ​സ്), ക്രി​സ്​​റ്റ്യ​ൻ പാ​വോ​ൺ (ബൊ​ക ജൂ​നി​യേ​ഴ്​​സ്), പൗ​ലോ ഡി​ബാ​ല (യു​വ​ൻ​റ​സ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentina
News Summary - Argentina World Cup squad announced - sports news
Next Story