Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോ​റ്റ​വ​രു​ടെ...

തോ​റ്റ​വ​രു​ടെ ഫൈ​ന​ലി​ൽ ഇ​ന്ന്​ അ​ർ​ജ​ൻ​റീ​ന x ചി​ലി

text_fields
bookmark_border
argentina-chile
cancel

സാ​വോ​പോ​ളോ: കോ​പ അ​മേ​രി​ക്ക​യു​ടെ ക​ളി​മു​റ്റ​ത്ത്​ അ​ർ​ജ​ൻ​റീ​ന​യും ചി​ലി​യും വീ​ണ്ടും മു​ഖാ​മു​ഖ ം. ക​ഴി​ഞ്ഞ ര​ണ്ടു ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും (2015, 2016) ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​​െൻറ ആ​വേ​ശ​ത്തി​ലാ​യി​രു​ന ്നു മ​ത്സ​ര​മെ​ങ്കി​ൽ ഇ​ക്കു​റി ​തോ​റ്റ​വ​രു​ടെ ഫൈ​ന​ലി​ലാ​ണ്​ ക​ളി.

ര​ണ്ടു ത​വ​ണ​യും അ​ർ​ജ​ൻ​റീ​ന​യു​ടെ​യും മെ​സ്സി​യു​ടെ​യും കി​രീ​ട മോ​ഹ​ങ്ങ​ളെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ൽ ന​ശി​പ്പി​ച്ച​വ​രാ​ണ്​ സാ​ഞ്ച​സ്​-​വി​ദാ​ൽ കൂ​ട്ടു​കെ​ട്ടി​​െൻറ ചി​ലി. ആ ​പ​ക​യു​ടെ തീ​ക്ക​ന​ലു​ക​ൾ​ക്കി​ട​യി​ലാ​വും ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ലെ ലൂ​സേ​ഴ്​​സ്​ ഫൈ​ന​ൽ. സെ​മി​യി​ൽ തോ​റ്റ​വ​രെ​ന്ന മു​റി​വു​മാ​യാ​ണ്​ ര​ണ്ടു​പേ​രും വ​രു​ന്ന​ത്.

അ​ർ​ജ​ൻ​റീ​ന ബ്ര​സീ​ലി​നോ​ടും (2-0), ചി​ലി പെ​റു​വി​നോ​ടും (3-0) കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12. 30 മു​ത​ൽ സ​േ​വ​ാ​പോ​ളോ​യി​ലാ​ണ്​ മ​ത്സ​രം.
കോ​പ​യി​ലെ ഇ​ര​ട്ട ഫൈ​ന​ൽ തോ​ൽ​വി​ക്കു ശേ​ഷം ര​ണ്ടു വ​ട്ടം ലോ​ക​ക​പ്പ്​ ​യോ​ഗ്യ​താ റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ജ​യം അ​ർ​ജ​ൻ​റീ​ന​ക്കാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaChilecopa americasports news
News Summary - Argentina-Chile Final-Sports news
Next Story