Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത; അ​ർ​ജ​ൻ​റീ​ന ടീ​മി​ൽ ആ​റ്​ ‘ഇ​റ്റ​ലി​ക്കാ​ർ’

text_fields
bookmark_border
argentina-chile
cancel

ബ്വേ​ന​സ്​ എ​യ്​​റി​സ്​: ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള അ​ർ​ജ​ൻ​റീ​ന ടീ​മി​ൽ ഇ​റ്റ​ലി​യി​ൽ ക​ളി​ക്കു​ന്ന ആ​റു​പേ​ർ. ഇ​റ്റ​ലി, സ്​​പെ​യി​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും അ​ർ​ജ​ൻ​റീ​ന​യി​ലെ​ത്തു​ന്ന വ്യ​ക്തി​ക​ളെ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ എ​ങ്ങ​നെ​യാ​ണ്​ ഇ​വ​രെ ക​ളി​പ്പി​ക്കു​ക​യെ​ന്ന​ത്​ വ്യ​ക്ത​മ​ല്ല.

മാ​ർ​ച്ച്​ 31ന്​ ​ബ്വേ​ന​സ്​ ​എ​യ്​​റി​സി​ൽ ഇ​ക്വ​ഡോ​റി​നെ​തി​രെ​യും 31ന്​ ​ലാ​പാ​സി​ൽ ബൊ​ളീ​വി​യ​ക്കു​മെ​തി​രെ​യാ​ണ്​ അ​ർ​ജ​ൻ​റീ​ന​യു​ടെ മ​ത്സ​രം. സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​ക്ക്​ ഇ​ക്വ​ഡോ​റി​നെ​തി​രാ​യ മ​ത്സ​രം ന​ഷ്​​ട​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup qualifiers
News Summary - Argentina calls up 6 Italy-based players for WCup qualifiers-sports news
Next Story