Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനിയസ്റ്റ രാജ്യാന്തര...

ഇനിയസ്റ്റ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ചു

text_fields
bookmark_border
ഇനിയസ്റ്റ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ചു
cancel
camera_alt????????? ????????????? ??? ??????? ???????????? ???????????

മോസ്കോ: സ്പെയിനിന്റെ ഇതിഹാസ താരം ആന്ദ്രേസ് ഇനിയസ്റ്റ രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഷ്യക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ഇനിയസ്റ്റയുടെ രാജി. 

റഷ്യക്കെതിരെ ആദ്യ ഇലവനിൽ ഇനിയസ്റ്റയില്ലായിരുന്നു. പിന്നീട് ആദ്യ പകുതിക്ക് ശേഷം ഇനിയസ്റ്റ വന്നതോടെയാണ് സ്പെയിൻ കളി മികവ് പുറത്തെടുത്തത്. ലോക ഫുട്ബാളിലെ ഒന്നാം നമ്പർ മിഡ്ഫീൽഡർ ആയ ഇനിയസ്റ്റ ഈയിടെ ബാഴ്സലോണയിൽ നിന്നും വിരമിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports newsandres iniesta
News Summary - Andres Iniesta Retires- Sports news
Next Story