Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉ​റ​പ്പി​ച്ചു;...

ഉ​റ​പ്പി​ച്ചു; ഇ​നി​യേ​സ്​​റ്റ  ജ​പ്പാ​നി​ലേ​ക്കു​ത​ന്നെ

text_fields
bookmark_border
ഉ​റ​പ്പി​ച്ചു; ഇ​നി​യേ​സ്​​റ്റ  ജ​പ്പാ​നി​ലേ​ക്കു​ത​ന്നെ
cancel
ടോ​ക്യോ: ബാ​ഴ്​​സ​ലോ​ണ​യു​ടെ ഇ​തി​ഹാ​സ മി​ഡ്​​ഫീ​ൽ​ഡ​ർ ആ​​​​​​ന്ദ്രെ ഇ​നി​യേ​സ്​​റ്റ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്കു ത​ന്നെ​യെ​ന്നു​റ​പ്പി​ച്ചു. ജ​പ്പാ​നി​ലെ ഒ​ന്നാം​ഡി​വി​ഷ​ൻ ക്ല​ബാ​യ വി​സ്സ​ൽ ​കോ​ബെ​യി​ലാ​യി​രി​ക്കും താ​രം വ​രു​ന്ന സീ​സ​ണി​ൽ പ​ന്തു​ത​ട്ടു​ക. കോ​ബെ ഉ​ട​മ ടോ​ക്യോ​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ ഇ​നി​യേ​സ്​​റ്റ​യു​ടെ വ​ര​വ്​ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

നേ​ര​ത്തേ, ചൈ​നീ​സ്​ ക്ല​ബു​ക​ളും അ​മേ​രി​ക്ക​ൻ ക്ല​ബു​ക​ളും താ​ര​ത്തി​നെ സ്വ​ന്ത​മാ​ക്കു​മെ​ന്ന​റി​യി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക്ല​ബ്​ ഉ​ട​മ ഹി​രോ​ഷി മി​ഖി​ത്താ​നോ​ടൊ​പ്പം സ്വ​കാ​ര്യ ജ​റ്റി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​വു​ം ഇ​നി​യേ​സ്​​റ്റ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​െ​​വ​ച്ചു. ‘ഇ​നി പ​ന്തു​ക​ളി പു​തി​യ വീ​ട്ടി​ൽ’ കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ഇ​ത്.

ബാ​ഴ്​​സ​ലോ​ണ​യു​ടെ പ്ര​ധാ​ന സ്​​േ​പാ​ൺ​സ​ർ​മാ​രാ​യ റാ​ക്കു​ട്ട​ണി​​െൻറ സ്​​ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​ണ്​ കോ​ബെ ക്ല​ബ്​ ഉ​ട​മ ഹി​രോ​ഷി മി​ഖി​ത്താ​ൻ. ഇ​നി​യേ​സ്​​റ്റ​യു​ടെ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​തും ഇ​ദ്ദേ​ഹ​മാ​ണ്. ജ​പ്പാ​ൻ ലീ​ഗി​ൽ 15 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, ആ​റാം സ്​​ഥാ​ന​ത്താ​ണ്​ കോ​ബെ. ജ​ർ​മ​നി​യു​ടെ മു​ൻ ആ​ഴ്​​സ​ന​ൽ താ​രം ലൂ​ക്കാ​സ്​ പൊ​ഡോ​ൾ​സ്​​കി​യും ഇൗ ​ക്ല​ബി​ൽ ക​ളി​ക്കു​ന്നു​ണ്ട്.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballjapanmalayalam newssports newsAndre Iniesta
News Summary - Andre Iniesta move to Japan -Sports news,
Next Story