Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഞ്ചലോട്ടിയെ നാപോളി...

ആഞ്ചലോട്ടിയെ നാപോളി പുറത്താക്കി

text_fields
bookmark_border
ആഞ്ചലോട്ടിയെ നാപോളി പുറത്താക്കി
cancel

നേ​പ്പ്​​ൾ​സ്​ (ഇ​റ്റ​ലി): കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി​യെ ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രാ​യ നാ​പോ​ളി പ​രി​ശീ​ല​ക​സ്​​ഥാ​ന​ത്തു​നി​ന്നു നീ​ക്കി. ചൊ​വ്വാ​​ഴ്​​ച ജെ​ൻ​കി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ടീ​മി​നെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​​െൻറ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​ച്ച​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി. സീ​രി എ​യി​ലെ ടീ​മി​​െൻറ മോ​ശം പ്ര​ക​ട​ന​വും ക്ല​ബ്​ ഉ​ട​മ ഓ​റ​ലി​യോ ഡി ​ലോ​റ​ൻ​റി​സും​ ടീ​മം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ശീ​ത​യു​ദ്ധ​വു​മാ​ണ്​ ആ​ഞ്ച​ലോ​ട്ടി​യു​ടെ പു​റ​ത്താ​ക​ലി​ൽ ക​ലാ​ശി​ച്ച​ത്.

ഉ​നാ​യ്​ എം​റി പു​റ​ത്താ​യ​തി​െ​ന​ത്തു​ട​ർ​ന്ന്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ആ​ഴ്​​സ​ന​ലി​​െൻറ പ​രി​ശീ​ല​ക​സ്​​ഥാ​ന​ത്തേ​ക്ക്​ മു​ൻ ചെ​ൽ​സി കോ​ച്ചാ​യ ആ​ഞ്ച​ലോ​ട്ടി​യെ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടു​ന്ന എ​വ​ർ​ട്ട​ണും ഇ​റ്റ​ലി​ക്കാ​ര​​െൻറ പി​റ​കി​ലു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Napolisports newsancelotti
News Summary - ancelotti expelled from napoli
Next Story