Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്നേ​ഹ​ത്തി​ന് ന​ന്ദി;...

സ്നേ​ഹ​ത്തി​ന് ന​ന്ദി; ബ്ലാസ്​റ്റേഴ്സിൽ തുടരും - അനസ്

text_fields
bookmark_border
anas
cancel
camera_alt??????????????????? ?????????????? ??????????????? ????????????? ?????????? ????????? ??????? ??????????????
മ​ല​പ്പു​റം: അ​ന്താ​രാ​ഷ്​​ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ ഡി​ഫ​ൻ​ഡ​ർ അ​ ന​സ് എ​ട​ത്തൊ​ടി​ക ഐ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ താ​ര​മാ​യി തു​ട​രും. ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ക്ല​ബി​ന് ത​ന്നെ വേ​ണ്ടെ​ങ്കി​ൽ മ​റ്റു വ​ഴി​ക​ൾ തേ​ടും. ടീ​മി​നൊ​പ്പം ചേ​രാ​ൻ ബ്ലാ​സ്​​റ്റേ​ഴ്സ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം വ​രു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​ന് ന​ന്ദി. ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് മ​ന​സ്സ് പ​റ​യു​ന്ന​ത്. പു​തി​യ ത​ല​മു​റ​ക്ക് വേ​ണ്ടി വ​ഴി​മാ​റു​ന്നു. ടീ​മു​ക​ൾ​ക്ക് ത​ന്നെ ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം ഫു​ട്ബാ​ളി​ൽ തു​ട​രും. ഐ.​എ​സ്.​എ​ൽ, ഐ ​ലീ​ഗ് എ​ന്ന വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. ഒ​രു ക്ല​ബി​നെ​യും അ​ങ്ങോ​ട്ട് സ​മീ​പി​ക്കി​ല്ല.

കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​തി​നാ​ൽ ക​ളി പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ന​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAnas Edathodikamalayalam newssports news
News Summary - anas edathodika - Sports news
Next Story