Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ന​സ് എ​ട​ത്തൊ​ടി​ക ...

അ​ന​സ് എ​ട​ത്തൊ​ടി​ക  കേരള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ

text_fields
bookmark_border
അ​ന​സ് എ​ട​ത്തൊ​ടി​ക  കേരള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ
cancel
കൊ​ച്ചി: മ​ല​യാ​ളി പ്ര​തി​രോ​ധ​നി​ര താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക ഐ.​എ​സ്.​എ​ല്‍ അ​ഞ്ചാം സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി​നാ​യി ബൂ​ട്ടു​കെ​ട്ടും. ജാം​ഷ​ഡ്പു​ർ എ​ഫ്.​സി താ​ര​മാ​യ അ​ന​സു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്‌​സ് ര​ണ്ടു വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് ടീം ​മാ​നേ​ജ്‌​മ​െൻറ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൂ​ടു​ത​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മം​ഗം കൂ​ടി​യാ​യ അ​ന​സി​നെ ബ്ലാ​സ്​​റ്റേ​ഴ്‌​സ് ക്യാ​മ്പി​ലെ​ത്തി​ച്ച​ത്. റി​നോ ആ​േ​ൻ​റാ അ​ടു​ത്തി​ടെ ബ്ലാ​സ്​​റ്റേ​ഴ്‌​സ് വി​ട്ട് ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. അ​ന​സി​നെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 1.10 കോ​ടി​ക്കാ​ണ് പു​തു​ടീ​മാ​യ ജാം​ഷ​ഡ്പൂ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersfootballAnas Edathodikamalayalam newssports news
News Summary - anas edathodika joined kerala blasters- Sports news
Next Story