അനസ് എടത്തൊടികയുടെ ആത്മഭാഷണം; പ്രത്യേക പതിപ്പ് കൈമാറി

20:07 PM
28/01/2019
അനസ് എടത്തൊടികയുടെ ആത്മഭാഷണം വിവരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിെൻറ പ്രത്യേക പതിപ്പ് ഇന്ത്യൻ താരവും ബ്ലാസ്​റ്റേഴ്സ് ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് കൈമാറുന്നു. അനസ് എടത്തൊടിക സമീപം.

കൊച്ചി: രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ച ഡിഫണ്ടർ അനസ് എടത്തൊടികയുടെ ആത്മഭാഷണം വിവരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പി​െൻറ പ്രത്യേക പതിപ്പ് ഇന്ത്യൻ താരവും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി മുഹമ്മദ് കൈമാറി. അനസ് എടത്തൊടിക, ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുസമദ് എന്നിവർ പങ്കെടുത്തു. 

Loading...
COMMENTS