Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെ​ങ്ങ​റും...

വെ​ങ്ങ​റും ഉ​റ​പ്പി​ച്ചു;  സാ​ഞ്ച​സ്​ യു​നൈ​റ്റ​ഡി​ലേ​ക്ക്​, ഏ​ഴാം ന​മ്പ​ർ ജ​ഴ്​​സി സ്വന്തമാക്കും

text_fields
bookmark_border
വെ​ങ്ങ​റും ഉ​റ​പ്പി​ച്ചു;  സാ​ഞ്ച​സ്​ യു​നൈ​റ്റ​ഡി​ലേ​ക്ക്​, ഏ​ഴാം ന​മ്പ​ർ ജ​ഴ്​​സി സ്വന്തമാക്കും
cancel

ല​ണ്ട​ൻ: ആ​ഴ്​​​സ​ന​ലി​​െൻറ മി​ന്നും സ്​​ട്രൈ​ക്ക​ർ അ​ല​ക്​​സി​​സ്​ സാ​ഞ്ച​സ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലേ​ക്ക്​ കൂ​ടു​മാ​റു​മെ​ന്ന്​ ഉ​റ​പ്പാ​യി. ഗ​ണ്ണേ​ഴ്​​സ്​ മാ​നേ​ജ​ർ ആ​ഴ്​​സ​ൻ വെ​ങ്ങ​റും ചി​ലി  താ​ര​ം ക്ല​ബ്​ വി​ടു​ന്ന കാ​ര്യം അം​ഗീ​ക​രി​ച്ചു. 

180 മി​ല്യ​ൺ പൗ​ണ്ടി​നാ​ണ്(​ഏ​ക​ദേ​ശം 1500 കോ​ടി ) കൈ​മാ​റ്റ​മെ​ന്നാ​ണ്​ ബ്രി​ട്ടീ​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ ഉ​പ​യോ​ഗി​ച്ച ഏ​ഴാം ന​മ്പ​ർ ജ​ഴ്​​സി ത​ന്നെ​യാ​യി​രി​ക്കും താ​ര​ത്തി​നെ​ന്ന്​​ സൂ​ച​ന​യു​ണ്ട്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballalexis sanchezmalayalam newssports news
News Summary - alexis sanchez -Sports news
Next Story