Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്​സനൽ വിട്ട് സാഞ്ചസ്​ മാഞ്ചസ്റ്ററിൽ

text_fields
bookmark_border
  • പകരക്കാരനായി മികിതാര്യന്‍
ആഴ്​സനൽ വിട്ട് സാഞ്ചസ്​ മാഞ്ചസ്റ്ററിൽ
cancel

ഓള്‍ഡ് ട്രാഫോഡ്: ആഴ്​സനലി​​​​​െൻറ തുറുപ്പ്​ ചീട്ടായിരുന്ന ചിലിയൻ താരം അലക്‌സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സിറ്റി സാഞ്ചസിനായി 60 മില്യണ്‍ മുടക്കാന്‍ തയ്യാറായിരുന്നു. എന്നാൽ ഇത്തവണ 20 മില്യണ്‍ ആയി ചുരുക്കിയത്​ മുതലെടുത്താണ്​ യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്​.

2014ൽ ബാഴ്‌സലോണ വിട്ട് ആഴ്‌സണലില്‍ എത്തിയ സാഞ്ചസ്  കരാര്‍ പുതുക്കിയിരുന്നില്ല. അടുത്ത ജൂണില്‍ ആഴ്​സണലുമായുള്ള കരാര്‍ അവസാനിക്കുമായിരുന്നു. ഇതേ തുടർന്നാണ്​ ക്ലബ്​ വില്‍ക്കാന്‍ തയ്യാറായത്​. സാഞ്ചസിന് പകരക്കാരനായി യൂണൈറ്റഡിലെ മികിതാര്യന്‍ ആഴ്‌സണലില്‍ ചേരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alexis Sanchez in Man Utd - sports news
Next Story