Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹെയ്ല്‍സിന് പരിക്ക്;...

ഹെയ്ല്‍സിന് പരിക്ക്; നാട്ടിലേക്ക് മടങ്ങും

text_fields
bookmark_border
ഹെയ്ല്‍സിന് പരിക്ക്; നാട്ടിലേക്ക് മടങ്ങും
cancel


മുംബൈ: ഇംഗ്ളീഷ് ഓപണര്‍ അലക്സ് ഹെയ്ല്‍സിന് പരിക്ക്. ഇതോടെ, മൂന്നാം ഏകദിന ടീമില്‍നിന്ന് ഒഴിവായ താരം ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. മൂന്ന് ട്വന്‍റി20 മത്സരങ്ങളടങ്ങിയ പരമ്പരയും താരത്തിന് നഷ്ടമാവും. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് വലതുകൈക്ക് പരിക്കേറ്റത്. ട്വന്‍റി20 ടീമില്‍ ഹെയ്ല്‍സിന്‍െറ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alex hales
News Summary - Alex Hales has broken his hand
Next Story