Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗയിൽ ജയത്തോടെ റയൽ...

ലാ ലിഗയിൽ ജയത്തോടെ റയൽ ഒന്നാമത്

text_fields
bookmark_border
real-madrid-301119.jpg
cancel

മ​ഡ്രി​ഡ്​: ലാ ​ലി​ഗ​യി​ൽ കു​തി​പ്പ്​ തി​രി​ച്ചു​പി​ടി​ച്ച സി​ന​ദി​ൻ സി​ദാ​​െൻറ സം​ഘ​ത്തി​​ന്​ വീ​ണ്ടും ജ ​യം. ഡി​പ്പോ​ർ​ട്ടി​വോ അ​ലാ​വെ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ ജ​യി​ച്ച​ത്​ 2-1ന്. ​​ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സ്​ (52), ക​ർ​വാ​യ​ൽ (69) എ​ന്നി​വ​ർ റ​യ​ലി​നാ​യി സ്​​കോ​ർ ചെ​യ്​​ത​പ്പോ​ൾ അ​ലാ​വ​സി​​നു വേ​ണ്ടി ലു​ക്കാ​സ്​ പെ​ര​സ്​ പെ​നാ​ൽ​റ്റി ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ആ​ശ്വാ​സ ഗോ​ൾ കു​റി​ച്ചു.

ക്രൂ​സി​​െൻറ ഫ്രീ​കി​ക്ക്​ സ​മ​ർ​ഥ​മാ​യി വ​ല​യി​ലേ​ക്ക്​ ത​ള്ളി​യി​ട്ട്​ റാ​മോ​സാ​ണ്​ സ്​​കോ​റി​ങ്ങി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ കൂ​ടു​ത​ൽ ഉ​ണ​ർ​ന്ന എ​തി​രാ​ളി​ക​ൾ​ക്കാ​യി 65ാം മി​നി​റ്റി​ൽ പെ​ര​സ്​ സ​മ​നി​ല പി​ടി​ച്ചു. ക​ളി ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ മി​നി​റ്റു​ക​ൾ​ക്ക​കം ക​ർ​വാ​യ​ൽ റ​യ​ലി​നാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ലീ​ഡും പി​ന്നീ​ട്​ ജ​യ​വും ടീ​മി​നൊ​പ്പ​മാ​യി. ഇ​തോ​ടെ, ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും റ​യ​ൽ ഒ​ന്നാ​മ​താ​യി. ഇ​തു​വ​രെ​യും ഒ​ന്നാ​മ​തു​ണ്ടാ​യി​രു​ന്ന ബാ​ഴ്​​സ​ക്ക്​ ഇ​ന്ന്​ ക​ളി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridlaligasports news
News Summary - alaves 1-real madrid 2
Next Story