Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രാ​യ​ത്ത​ട്ടി​പ്പ്​:...

പ്രാ​യ​ത്ത​ട്ടി​പ്പ്​: ഗൗ​ര​വ്​ മു​ഖി​ക്ക്​ അ​നി​ശ്ചി​ത​കാ​ല വി​ല​ക്ക്​

text_fields
bookmark_border
Gourav-Mukhi.
cancel
camera_alt???????? ??????
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​ത്ത​ട്ടി​പ്പി​ൽ പി​ടി​യി​ലാ​യ ജാം​ഷ​ഡ്​​പൂ​ർ എ​ഫ്.​സി​യു​ടെ യു​വ​താ​രം ഗൗ​ര​വ്​ മു​ഖി​ക്ക്​ ​അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ അ​നി​ശ്ചി​ത​കാ​ല വി​ല​ക്ക്. ​െഎ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ഗൗ​ര​വ്​ മു​ഖി​യു​ടെ പ്രാ​യ​ത്തെ കു​റി​ച്ച്​ ച​ർ​ച്ച​വ​ന്ന​ത്.

മു​ഖി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ​പ്ര​കാ​രം 16 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. ബം​ഗ​ളൂ​രു​വി​നെ​തി​രെ സ​്കോ​ർ ചെ​യ്​​ത​തോ​െ​ട ​െഎ.​എ​സ്.​എ​ല്ലി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ താ​ര​മാ​യി മാ​റി.

എ​ന്നാ​ൽ, 2015ൽ ​അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ക്യാ​മ്പി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന മു​ഖി​യെ​യും ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള മ​റ്റു നാ​ലു​പേ​രെ​യും പ്രാ​യം കൂ​ടു​ത​ലാ​ണെ​ന്നു​ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കി​യി​രു​ന്നു. ഇൗ​വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ പ്രാ​യ​ത്ത​ട്ടി​പ്പു ക​ഥ മാ​ധ്യ​മ​ങ്ങ​ള​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ ന​ട​പ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAIFFmalayalam newssports newsGourav Mukhi
News Summary - AIFF Summons Gourav Mukhi for Hearing, Suspended- Sports news
Next Story