ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ സീ​സ​ണ്​ ഒ​ക്​​ടോ​ബ​റി​ൽ കി​ക്കോ​ഫ്​

23:53 PM
27/05/2020
Kushal-Das
ന്യൂ​ഡ​ൽ​ഹി: 2020-21 ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ സീ​സ​ണ്​​ ഒ​ക്​​ടോ​ബ​റി​ൽ കി​ക്കോ​ഫ്​ കു​റി​ക്കാ​നാ​വു​മെ​ന്ന്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ശാ​ൽ ദാ​സ്. ക​ഴി​ഞ്ഞ സീ​സ​ൺ സ​മാ​പ​ന​ത്തോ​ട​ടു​ക്ക​വെ​യാ​ണ്​ രാ​ജ്യം കോ​വി​ഡ്​ ഭീ​ഷ​ണി​യി​ലാ​വു​ന്ന​ത്. മാ​ർ​ച്ചോ​ടെ മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചു. പി​ന്നാ​ലെ, ഐ ​ലീ​ഗ്, ജൂ​നി​യ​ർ ലീ​ഗു​ക​ൾ എ​ന്നി​വ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ‘കാ​ണി​ക​ൾ​ക്ക്​ പൂ​ർ​ണ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യോ, അ​ല്ലെ​ങ്കി​ൽ നി​യ​ന്ത്രി​ത പ്ര​വേ​ശ​നം ന​ൽ​കി​യോ ആ​വും മ​ത്സ​രം ആ​രം​ഭി​ക്കു​ക. ​രോ​ഗ​ത്തി​​െൻറ അ​വ​സ്​​ഥ അ​നു​സ​രി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കും’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
Loading...
COMMENTS