Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഫ​റി​ക്കെതിരെ വംശീയ...

റ​ഫ​റി​ക്കെതിരെ വംശീയ അധിക്ഷേപം; മിനർവ ഉടമക്ക്​ വിലക്കും പിഴയും 

text_fields
bookmark_border
റ​ഫ​റി​ക്കെതിരെ വംശീയ അധിക്ഷേപം; മിനർവ ഉടമക്ക്​ വിലക്കും പിഴയും 
cancel
കൊ​ൽ​ക്ക​ത്ത: റ​ഫ​റി​യെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​​െൻറ ഉ​ട​മ​സ്​​ഥ​ൻ ര​ഞ്​​ജി​ത്ത്​ ബ​ജാ​ജി​ന്​ ഓ​ൾ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​െ​എ.​എ​ഫ്.​എ​ഫ്)​ ഒ​രു വ​ർ​ഷം വി​ല​ക്കും 10 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​ണ്ട​ർ 18 യൂ​ത്ത് ലീ​ഗി​ൽ മി​ന​ർ​വ​യും ഐ​സോ​ൾ എ​ഫ്.​സി​യും ത​മ്മി​ൽ ഷി​ല്ലോ​ങ്ങി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ര​ഞ്ജി​ത്ത്​ ബ​ജാ​ജ് റ​ഫ​റി​യെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​ത്. 

ഒ​രു വ​ർ​ഷ​ത്തി​നി​ടെ നാ​ലാ​മ​ത്തെ കു​റ്റം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ശി​ക്ഷ. വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​േ​മ്പാ​ൾ എ.​െ​എ.​എ​ഫ്.​എ​ഫ് ന​ട​ത്തു​ന്ന ഒ​രു മ​ത്സ​ര​ത്തി​നും സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ബ​ജാ​ജി​ന് സാ​ധി​ക്കി​ല്ല. പി​ഴ​ത്തു​ക​യാ​യ 10 ല​ക്ഷം 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​ക്കാ​നും എ.​െ​എ.​എ​ഫ്.​എ​ഫ് നി​ർ​ദേ​ശ​മു​ണ്ട്.a
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAIFFmalayalam newssports newsminerva punjabracial abuse
News Summary - AIFF finds Minerva Punjab owner 'guilty' of racial abuse -Sports news
Next Story