Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2022 ഏ​ഷ്യാ​ക​പ്പ്​...

2022 ഏ​ഷ്യാ​ക​പ്പ്​ വ​നി​ത ഫു​ട്​​ബാ​ളി​ന്​ ഇ​ന്ത്യ വേ​ദി

text_fields
bookmark_border
2022 ഏ​ഷ്യാ​ക​പ്പ്​ വ​നി​ത ഫു​ട്​​ബാ​ളി​ന്​ ഇ​ന്ത്യ വേ​ദി
cancel

ന്യൂ​ഡ​ൽ​ഹി: 202​2ലെ ​ഏ​ഷ്യ​ൻ വ​നി​ത ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ഇ​ന്ത്യ വേ​ദി​യാ​വും. 1979ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വ​ൻ​ക​ര​യു​ടെ വ​നി​ത അ​ങ്കം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ന്​ എ​ഴു​തി​യ ക​ത്തി​ലാ​ണ്​ ഏ​ഷ്യ​ൻ വ​നി​ത ഫു​ട്​​ബാ​ൾ ക​മ്മി​റ്റി ഇ​ന്ത്യ​യെ വേ​ദി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത കാ​ര്യം അ​റി​യി​ച്ച​ത്. 

12 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ ഇ​ന്ത്യ​ക്ക്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടാ​നാ​വും. 2023ലെ ​വ​നി​ത ലോ​ക​ക​പ്പി​​െൻറ യോ​ഗ്യ​ത റൗ​ണ്ട്​ കൂ​ടി​യാ​ണ്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്. അ​ടു​ത്ത വ​ർ​ഷം അ​ണ്ട​ർ 17 വ​നി​ത ലോ​ക​ക​പ്പി​നും ഇ​ന്ത്യ വേ​ദി​യാ​വു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupMalayalam Sports Newsfootball newsIndia Newsafc womens asia cup
News Summary - afc womens asia cup 2022 in india- sports
Next Story