Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി അ​ണ്ട​ർ23:...

എ.​എ​ഫ്.​സി അ​ണ്ട​ർ23: ഇ​ന്ത്യ​ക്ക്​ വ​ൻ തോ​ൽ​വി

text_fields
bookmark_border
under 23 asian football tournament indian team
cancel

താ​ഷ്​​ക​ൻ​ഡ്​: എ.​എ​ഫ്.​സി അ​ണ്ട​ർ 23 ചാ​മ്പ്യ​ൻ​ഷി​പ്​​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ തോ​ൽ​വി​യ ോ​ടെ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഉ​സ്​​ബെ​കി​സ്​​താ​​നോ​ട്​ ഇ​ന്ത്യ 3-0ത്തി​ന്​ തോ​റ്റ ു. മി​ക​വു​റ്റ സേ​വു​ക​ളു​മാ​യി ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ ധീ​ര​ജ്​ സി​ങ്​​ നി​റ​ഞ്ഞു​നി​ന്നെ​ങ്കി​ലും തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന​ത്തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലാ​ണ്​ ആ​തി​ഥേ​യ​ർ ആ​ദ്യം മു​ന്നി​ലെ​ത്തു​ന്ന​ത്. 78, 85 മി​നി​റ്റു​ക​ളി​ൽ ഗോ​ൾ​നേ​ടി ബൊ​ബി​റാ​ണ്​ ആ​തി​ഥേ​യ​രു​ടെ ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. 24ന്​ ​താ​ജി​കി​സ്​​താ​നെ​തി​രാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsAFC U23 Championships qualifiers
News Summary - AFC U23 Championships qualifiers- Sports news
Next Story