എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു​വി​ന്​ ഇ​ന്ന്​  ആ​ദ്യ മ​ത്സ​രം

10:23 AM
14/03/2018

 

ബം​ഗ​ളൂ​രു: ​െഎ.​എ​സ്.​എ​ല്ലി​ൽ പു​ണെ​യെ തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തി​െ​​ൻ​റ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ എ.​എ​ഫ്.​സി ക​പ്പ്​ ഗ്രൂ​പ്​​ പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു ഇ​ന്നി​റ​ങ്ങും. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ​അ​ബാ​ഹാ​നി ധാ​ക്ക ലി​മി​റ്റ​ഡാ​ണ്​ നീ​ല​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ൾ. ഗ്രൂ​പ്​​ ‘ഇ’​യി​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും പു​റ​മെ ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ​െഎ​സോ​ൾ, മാ​ല​ദ്വീ​പ്​ ഫു​ട്​​ബാ​ൾ ക്ല​ബ്​ ന്യൂ​റേ​ഡി​യ​ൻ​റ്​ എ​ന്നി​വ​രു​മു​ണ്ട്.

Loading...
COMMENTS