Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്​:...

എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു എഫ്.സി ഭൂ​ട്ടാ​ൻ  ക്ല​ബി​നെ​തി​രെ

text_fields
bookmark_border
എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു എഫ്.സി ഭൂ​ട്ടാ​ൻ  ക്ല​ബി​നെ​തി​രെ
cancel

തിം​പു (ഭൂ​ട്ടാ​ൻ): ​െഎ.​എ​സ്.​എ​ല്ലി​​െൻറ തി​ര​ക്കി​നി​ട​യി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി ഇ​ന്ന്​ എ.​എ​ഫ്.​സി ക​പ്പ്​ പ്രാ​ഥ​മി​ക റൗ​ണ്ട്​ പോ​രാ​ട്ട​ത്തി​ന്. ദ​ക്ഷി​ണേ​ഷ്യ യോ​ഗ്യ​ത റൗ​ണ്ടി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഭൂ​ട്ടാ​ൻ ക്ല​ബ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ യു​നൈ​റ്റ​ഡാ​ണ്​ എ​തി​രാ​ളി.

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ജേ​താ​ക്ക​ളാ​യാ​ണ്​ ബം​ഗ​ളൂ​രു എ.​എ​ഫ്.​സി ക​പ്പി​ന്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. ​െഎ ​ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ​െഎ​സോ​ൾ എ​ഫ്.​സി നേ​രി​ട്ട്​ ഗ്രൂ​പ്​ റൗ​ണ്ട്​ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ‘ബി’ ​ടീ​മി​ൽ നി​ന്നു​ള്ള നാ​ല്​ യു​വ​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ബം​ഗ​ളൂ​രു ഭൂ​ട്ടാ​നി​ലേ​ക്ക്​ പ​റ​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30നാ​ണ്​ കി​ക്കോ​ഫ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballafc cupbengaluru fcmalayalam newssports news
News Summary - afc cup- Sports news
Next Story