Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി കപ്പ്​ സെമി...

എ.എഫ്​.സി കപ്പ്​ സെമി ആദ്യ പാദം: ബംഗളൂരുവിന്​ തോൽവി

text_fields
bookmark_border
എ.എഫ്​.സി കപ്പ്​ സെമി ആദ്യ പാദം: ബംഗളൂരുവിന്​ തോൽവി
cancel
camera_alt???????? ????????????????? ?????????? ????.????????? ?????????????? ????????????
ബം​ഗ​ളൂ​രു: എ.​എ​ഫ്.​സി ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ തോ​ൽ​വി. സെ​മി​ഫൈ​ന​ൽ ​മ​ത്സ​ര​ത്തി​ലെ ആ​ദ്യ ​പാ​ദ​ത്തി​ൽ തു​ർ​ക്​​​മെ​നി​സ്താ​ൻ ക്ല​ബ്​ ആ​ൽ​ടി​ൻ അ​സ്​​റി​നോ​ട്​ 3-2നാ​ണ്​ ബം​ഗ്ല​ളൂ​രു എ​ഫ്.​സി തോ​റ്റ​ത്. ആ​ദ്യ പ​കു​തി ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ ​ബം​ഗ​ളൂ​രു പി​ന്നി​ലാ​യി​രു​ന്നു. വേ​റ്റ്​ ഒ​റാ​സാ​ഡേ​വ്​ (11, 46), അ​നാ​ഡു​ർ​ഡ്യൂ (25) എ​ന്നി​വ​രാ​യി​രു​ന്നു നീ​ല​പ്പ​ട​യു​ടെ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ, രാ​ഹു​ൽ ബേ​െ​ക (63), എ​റി​ക്​ പാ​ർ​ത്ത​ലു (88) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​തോ​ടെ ബം​ഗ​ളൂ​രു തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ​ര​ക്ഷ​യു​ണ്ടാ​യി​ല്ല. 29ന്​ ​തു​ർ​ക്​​മെ​നി​സ്​​താ​ൻ ക്ല​ബി​​െൻറ ത​ട്ട​ക​ത്തി​ലാ​ണ്​ ര​ണ്ടാം പാ​ദം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​ൻ​റ​ർ സോ​ൺ പ്ലേ ​ഒാ​ഫ്​ ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ടീ​മി​ന്​ തി​രി​ച്ചു​വ​ര​ണ​മെ​ങ്കി​ൽ ഇ​നി ര​ണ്ടാം പാ​ദ​ത്തി​ൽ ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്​​ച​വെ​​ക്ക​ണം. തു​ർ​ക്​​മെ​നി​സ്​​താ​ൻ ലീ​ഗി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ്​ ആ​ൽ​ടി​ൻ അ​സ്​​ർ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballafc cupbengaluru fcmalayalam newssports news
News Summary - afc cup- Sports news
Next Story